[fsug-calicut] ചന്ദ്രിക ദിനപത്രം

  • From: "Junise Safvan" <junisesafvan@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx, ilug-tvm@xxxxxxxxxxxxxxxx
  • Date: Fri, 31 Oct 2008 15:08:28 +0530

ഇന്നലത്തെ ചന്ദ്രിക ദിനപത്രത്തില്‍ സ്വതത്ര സോഫ്റ്റ് വേരിനെ വളരെയേറെ
വിമര്‍ശിച്ചതായി കണ്ടു. വിദ്യാലയങ്ങളില്‍ സ്വതത്ര സോഫ്റ്റ് വേര്‍ മാത്രം
പഠിപ്പിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ലോക നിലവാരത്തില്‍ പുറം
തല്ലപെടുമെന്നാണ് അവരുടെ എഡിറ്റോറിയല്‍ സൂചിപിക്കുന്നത്.

കഴിവതും ആ എഡിറ്റോറിയല്‍ ഒന്ന് വായിക്കുക........

ഇതിനെതിരെ പ്രതികരിക്കുക.....

-- 
with love

Junise Safvan
+919746283383
ascent
Advanced Studies & Career in Engineering 'N' Technology
calicut
visit us @
http://www.orkut.com/Home.aspx?xid=15179132115688190630

http://ascentengineers.org

http://junisesafvanishere.blogspot.com/

http://code.google.com/p/ascentengineers/

Other related posts: