[fsug-calicut] Re: [fsug-calicut] ബാലുശ്ശേരിയില്‍ മലയാളം കമ്പ്യുട്ടിംഗ് ക്ലാസ്

  • From: Ranjan Das <thejranjan@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx
  • Date: Tue, 27 Dec 2011 21:30:59 +0530

Happy to hear that. Best wishes for the program. ( sorry for not using
malayalam )

2011/12/27 Unais Muhammed <kmunais@xxxxxxxxx>

> പാലോറ ഹയര്‍ സെകന്റരി സ്കൂളിലെ എന്‍.എസ്.എസ്  ക്യാമ്പ് ബാലുശ്ശേരി വട്ടോളി
> ബസാറില്‍  പനങ്ങാട് സൌത്ത് എ.യു.പി സ്കൂളില്‍ വെച്ചു നടന്നുവരികയാണ് .
>
> ക്യാമ്പിന്റെ ഭാഗമായുള്ള പൊതു പരിപാടിയില്‍ നാളെ (28 /12 /20011 ബുധനാഴ്ച)
> വൈകിട്ട് അഞ്ചു മണി മുതല്‍ *ശ്രി.മനോജ്‌  കരിങ്ങാമടത്തില്‍*  (തൃശൂര്‍)
> മലയാളം കമ്പ്യുട്ടിംഗ്, വിക്കി പീഡിയ വിഷയങ്ങളില്‍ ക്ലാസ് എടുക്കുന്നു.
> കഴിയുന്നവര്‍ എല്ലാവരും  പങ്കെടുക്കുക.
>
> http://maps.google.com/maps/place?q=school&hl=en&cid=12502581502787318576
>
> മുഹമ്മദ്‌ ഉനൈസ്
> 94470 33489
>
> --
>
> ---------------------------------------------------------------------------------------------------------------------------------------
> If a man is called to be a streetsweeper, he should sweep streets even as
> Michelangelo painted, or Beethoven composed music, or Shakespeare wrote
> poetry. He should sweep streets so well that all the hosts of heaven and
> earth will pause to say, here lived a great streetsweeper who did his job
> well.
> - Martin Luther King, Jr.
>
>
>

Other related posts: