[fsug-calicut] Re: [fsug-calicut] നാളെ മാനാഞ്ചിറയില്‍ നമ്മള്‍ ഒത്തുചേരും.

  • From: "Santhosh Thottingal" <santhosh00@xxxxxxxxx>
  • To: kmunais@xxxxxxxxx
  • Date: Thu, 25 Sep 2008 20:27:02 +0530

2008/9/25 Muhammed Unais <kmunais@xxxxxxxxx>

> സുഹ്രുത്തുക്കളെ,
>
സുഹൃത്തുക്കളെ :)

> നാളത്തെ അജണ്ട എന്തൊക്കെ ആയിരിക്കണമെന്നു നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാം.
> ഓരോരുത്തരും തങ്ങളുടെ ആശയങ്ങള്‍ മെയില്‍ ചെയ്യുമല്ലോ...
>

മീറ്റിങ്ങിനോടൊപ്പം ഒരു വിക്കി കൂടി തുടങ്ങൂ.
http://fci.wikia.com/ഉപയോഗിക്കാം;. പരിപാടികള്‍ സുഖമായി ആസൂത്രണം
ചെയ്യുന്നതിനും മറ്റൂം അതു സഹായിക്കും.



-സന്തോഷ് തോട്ടിങ്ങല്‍
http://santhoshtr.livejournal.com

Other related posts: