സുഹൃത്തുക്കളേ, ഹുസൈന്‍ സാറും സുരേഷും വികസിപ്പിച്ചെടുത്തതും സോഫ്റ്റുവെയര്‍ സ്വാതന്ത്ര്യ ദിനത്തില്‍ കെവിന് നല്‍കി പ്രകാശിപ്പിച്ചതുമായി മീര യൂണികോഡനുസൃത അക്ഷരരൂപത്തിന്റെ വിന്‍ഡോസില്‍ പ്രവര്‍ത്തിയ്ക്കുന്ന പതിപ്പു് കൂടി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഗ്നു/ലിനക്സിന് (സുറുമയിട്ട പാംഗോയില്‍ പ്രവര്‍ത്തിയ്ക്കന്നത്) http://suruma.sarovar.org/deb/ വിന്‍ഡോസിന് http://download.savannah.nongnu.org/releases/smc/ നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ (smc-discuss@xxxxxxxxxxxxxxxx) അറിയിയ്ക്കുക. -- പ്രവീണ് അരിമ്പ്രത്തൊടിയില് Join The DRM Elimination Crew Now! http://fci.wikia.com/wiki/Anti-DRM-Campaign