[ssug-malappuram] Fwd: Re: [smc-discuss] ഡെബിയൻ റിലീസ് പാർട്ടി

  • From: "Pirate Praveen" <praveen@xxxxxxxxxxxxxxxx>
  • To: ssug-malappuram@xxxxxxxxxxxxx
  • Date: Tue, 28 Apr 2015 04:08:40 GMT



-------- യഥാർത്ഥ സന്ദേശം --------
വിഷയം: Re: [smc-discuss] ഡെബിയൻ റിലീസ് പാർട്ടി
ദിവസം: Tue Apr 28 2015 08:36:12 GMT+0530 (IST)
എവിടെ നിന്ന്: "Mohammed Sadik P. K." <sadiqpkp@xxxxxxxxx>
മറുപടി-എങ്ങോട്ട്: Discussion list of Swathanthra Malayalam Computing
<discuss@xxxxxxxxxxxxxxxx>
എങ്ങോട്ട്: "Discussion list of Swathanthra Malayalam Computing"
<discuss@xxxxxxxxxxxxxxxx>

ഇന്നലെ കോഴിക്കോട് യൂണിവേഴിസിറ്റി കലാലയത്തില്‍ സംഘടിപ്പിക്കാന്‍
തീരുമാനിച്ചിരുന്ന ഡെബിയന്‍ റിലീസ് പാര്‍ട്ടി നാളെ (2015-04-29,
ബുധനാഴ്ച) നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സ്ഥലം: കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസ്
ദിവസം: 2015-04-29 (ബുധന്‍)
സമയം: 10:00 AM - 05:00 PM
റിസോഴ്സ് പേഴ്സന്‍: 1 സൂരജ് കേനൂത്ത് (94003734-five-one)
2. മുഹമ്മദ് സാദിഖ്
പരിപാടികള്‍: * ഡെബിയന്‍ - പരിചയപ്പെടുത്തല്‍
* ഇന്‍സ്റ്റലേഷന്‍ പാര്‍ട്ടി
* ചര്‍ച്ചകള്‍ (സ്വതന്ത്ര സോഫ്റ്റ്വയര്‍, തുടങ്ങിയ വിഷയങ്ങള്‍)
വരുന്നര്‍ കൊണ്ടുവരേണ്ടത്: * നിങ്ങളുടെ ലാപ്ടോപ് (ഉണ്ടെങ്കില്‍)

റിസോഴ്സ് പേഴ്സനാവാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണം.
ഈ ഇമെയില്‍ മറ്റു മെയിലിങ് ലിസ്റ്റിലേക്കും ദയവായി ഫോര്‍വാഡ് ചെയ്യുക.

നന്ദി.


On 4/27/15, Mohammed Sadik P. K. <sadiqpkp@xxxxxxxxx> wrote:

The Debian release party that was supposed to be conducted at Calicut
University college today (27th April 2015) at 10:00 has been
CANCELLED.

Actually it wasn't a confirmed program. We shall inform if any other day
is confirmed.

Thank you.

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@xxxxxxxxxxxxxxxx
http://lists.smc.org.in/listinfo.cgi/discuss-smc.org.in

Wiki: http://www.fosscommunity.in/wiki/Malappuram


Other related posts:

  • » [ssug-malappuram] Fwd: Re: [smc-discuss] ഡെബിയൻ റിലീസ് പാർട്ടി - Pirate Praveen