[fsug-calicut] Re: [smc-discuss] Two or Three Days Free Software Event at Calicut University.

  • From: sooraj kenoth <soorajkenoth@xxxxxxxxx>
  • To: Discussion list of Swathanthra Malayalam Computing <discuss@xxxxxxxxxxxxxxxx>, dakf@xxxxxxxxxxxxxxxx
  • Date: Thu, 30 Apr 2015 19:11:13 +0530

2015, ഏപ്രിൽ 30 2:15 PM നു, Sunilkumar KS എഴുതി:

Is the following link official to FSUG calicut?

http://fsugcalicut.org/

I see some text in Japanese font!

ആ ഡൊമെയിന്‍ കൈവിട്ട് പോയി.


2015-04-30 13:07 GMT+05:30 Pirate Praveen :

[ഇനിയുള്ള മറുപടികള്‍ fsug-calicut ലിസ്റ്റിലാകും. താത്പര്യമുള്ളവര്‍ ആ
ലിസ്റ്റില്‍ ചേരാന്‍
അഭ്യാര്‍ത്ഥിക്കുന്നു]

ഈ നിലപാട് ഒരല്പം IDEAL അല്ലേ? ഇനി വെബ് സൈറ്റ് തന്നെ പൂജ്യത്തില്‍
നിന്ന് തുടങ്ങണം. മെയിലിങ്ങ് ലിസ്റ്റ് അഡ്മിന്‍ ആരാണെന്ന് പോലും
അറിയില്ല. ഇത്തരം പ്രശ്നങ്ങള്‍ തീര്‍ത്തിട്ട് പോരെ ചര്‍ച്ച അങ്ങോട്ട്
മാറ്റുന്നത്?


ലിസ്റ്റില്‍ ചേരാന്‍ //freelists.org/list/fsug-calicut സന്ദര്‍ശിക്കുക.
ഓരോരുത്തരും സ്വന്തം ജില്ലയിലും തൊട്ടടുത്ത ഒന്നോ രണ്ടോ ജില്ലകളിലെ
കൂട്ടായ്മകളിലും ചേരുന്നതു്
നന്നായിരിക്കും.
കഴിയുമെങ്കില്‍ എല്ലാവരും എല്ലാ ലിസ്റ്റിലും ഉണ്ടാവുന്നതാണ് നല്ലത്.
അതുപോലെ നടക്കുന്ന എല്ലാ ഇവന്റിനെ കുറിച്ചുള്ള വിവരങ്ങളും ഒരു
പൊതുസ്ഥലത്ത് കിട്ടുമെങ്കില്‍ കൂടുതല്‍ സൌകര്യമായിരിക്കും.



2015, ഏപ്രിൽ 30 1:26 PM നു, jawad Hussain Ahdal av എഴുതി:
ഒരു കൂട്ടർ എപ്പൊയും കേൾവിക്കാർ അകുന്നതിനോട് യൊജിപ്പില്ല.... എല്ലാ
വർഷവും അവർ
വന്ന് നടത്തി കൊളും എന്നും എന്ന അവസ്ഥ ശരി അല്ല.... ഇന്ന് നമ്മൾ
നാളെ മറ്റൊരു
കൂട്ടർ അപ്പൊയേ നമ്മൾ ഉദ്ദേശിക്കുന്ന വളർച്ച ഉണ്ടാകൂ....

അതെ അതിനോട് യോജിക്കുന്നു. പക്ഷേ ഇന്ന് "നമ്മള്‍" എന്ന റോള്‍ എടുക്കണോ
വേണ്ടയോ എന്നതാണ് ഇപ്പഴത്തെ ചര്‍ച്ച. പ്രവീണ്‍ പറഞ്ഞത് തീര്‍ത്തും വേണ്ട
എന്നാണ്. ഞാന്‍ പറയുന്ന ചെറിയൊരു സപ്പോര്‍ട്ട് റോള്‍ എടുത്തില്ലെങ്കില്‍
അവര്‍ തുടങ്ങി വരാന്‍ സമയം എടുക്കും എന്നാണ്. ഇത് എല്ലാവര്‍ക്കും
മെച്ചമുള്ള ഒന്നല്ലേ? അപ്പോ കുറച്ച് നമ്മുടെ പങ്കാളിത്തം ഉണ്ടാവുന്നത്
നല്ലതല്ലേ?

--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
%*���Jxz&x��zm�������'.���

Other related posts: