[fsug-calicut] Re: [smc-discuss] Two or Three Days Free Software Event at Calicut University.

  • From: Pirate Praveen <praveen@xxxxxxxxxxxxxxxx>
  • To: Discussion list of Swathanthra Malayalam Computing <discuss@xxxxxxxxxxxxxxxx>
  • Date: Thu, 30 Apr 2015 10:50:29 +0530

[തുടര്‍ ചര്‍ച്ചകള്‍ fsug-calicut ല്‍ ആക്കാമെന്നു് തോന്നുന്നു]

On Wednesday 29 April 2015 10:45 PM, sooraj kenoth wrote:

2015, ഏപ്രിൽ 29 10:37 PM നു, Ark Arjun <arkarjun@xxxxxxxxx> എഴുതി:
Foss meet നടക്കത്തതു ഒരു അവസരമല്ലേ എന്നു ചോദിക്കാൻ ഒരു
മത്സരയിനമല്ലല്ലൊ
ഇതൊക്കെ? തമ്മമ്മിൽ മത്സമില്ലാതെ രണ്ടും അല്ലെങ്കിൽ അതിലും കൂടുതൽ Foss
പരിപാടികളും,പ്രചരണവും എല്ലാം നടക്കട്ടെ. . .

ശ്ശെടാ, ഇതും പുലിവാല് പിടിച്ചാ?

FOSS Meet നടക്കാത്തത് അവസരമല്ലേ എന്നല്ല ഉദ്ദേശിച്ചത്. NIT-ലോ
നടക്കുന്നില്ല, അപ്പോ ഇവിടെ അങ്ങനെ അതുപോലെ ഒരു പരിപാടി എന്നേ
ഉദ്ദേശിച്ചുള്ളൂ...


അവിടുത്തെ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറാണെങ്കില്‍ നമുക്കു് ഒപ്പം
ചേരാം.
എന്തൊക്കെ വിഷയങ്ങളില്‍ ആരെയൊക്കെ വിളിക്കണം എന്നു് മാത്രം നമ്മള്‍ വേണമെങ്കില്‍
സഹായിച്ചാല്‍ മതി.ഫോസ്‌മീറ്റിലെ പോലെ ഫണല്‍ സെറ്റ് ചെയ്താല്‍ അതു് പോലും വേണ്ട.
നമ്മുടെ
കോണ്ടാക്റ്റുകള്‍ വഴി പ്രചരണത്തിനും സഹായിക്കാം. ഫോസ്‌മീറ്റ് @ കാലിക്കറ്റ്
യൂണിവേര്‍സിറ്റി
എന്നു് തന്നെ വേണമെങ്കില്‍ വിളിക്കാം. എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളുടെ സഹകരണവും
നമുക്കു്
ചോദിക്കാം.

Attachment: signature.asc
Description: OpenPGP digital signature

Other related posts: