[ssug-malappuram] രണ്ടാമത് അതിവേഗ പ്രാദേശികവത്കരണ യജ്ഞം മെയ് 26-27 തൃശൂര്‍

  • From: "Praveen A" <pravi.a@xxxxxxxxx>
  • To: smc-discuss@xxxxxxxxxxxxxxxx, "Malappuram SSUG" <ssug-malappuram@xxxxxxxxxxxxx>, "Palakkad Libre software Users Society (+PLUS)" <plus-discuss@xxxxxxxxxxxxxxxxx>, fsf-kerala@xxxxxxxxxx
  • Date: Mon, 21 May 2007 15:04:55 +0530

തിയ്യതി: മെയ് 26-27 സ്ഥലം: ഗീയ, തൃശൂര്‍ സമയം: രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ

(ചിലപ്പോള്‍ ജിഇസിയിലാകാനും സാധ്യതയുണ്ട്)

ഡെബ്കോണ്‍ഫ് ടെംപ്ലേറ്റുകളുടെ (പാക്കേജ് ക്രമീകരണ സഹായകമായ ചോദ്യങ്ങളുടെ
വിവരണങ്ങളും) മലയാളം പരിഭാഷയാണ് ഉദ്ദേശിയ്ക്കുന്നത്.

ഈ യജ്ഞത്തില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ താഴെയുള്ള കണ്ണിയില്‍
പേര് ചേര്‍ക്കുക

<http://fci.wikia.com/wiki/സ്വതന്ത്ര; മലയാളം
കമ്പ്യൂട്ടിങ്ങ്/സ്പ്രിന്റ്/മെയ് 26-27>

  1. glibc - 8
  2. deb-gview - 51
  3. geneweb - 32
  4. tcp-wrappers - 4
  5. firebird2.0 - 17
(ഇനിയും കൂടുതല്‍ ചേര്‍ക്കാനുണ്ട്)

--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

Other related posts:

  • » [ssug-malappuram] രണ്ടാമത് അതിവേഗ പ്രാദേശികവത്കരണ യജ്ഞം മെയ് 26-27 തൃശൂര്‍