[School-GNU-Linux] {friendsOfKSSP - Announcement} Fwd: മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - മൂന്നാം പതിപ്പ്

  • From: I.P.Murali|ഐ.പി.മുരളി <ipmurali@xxxxxxxxx>
  • To: Friends of KSSP Announcement <friendsofksspuae@xxxxxxxxxxxxxxxx>
  • Date: Mon, 15 Jul 2013 23:23:20 -0700 (PDT)


On Monday, July 15, 2013 5:46:24 PM UTC+4, മനോജ് കെ wrote:
>
> മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ 
> വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ 
> പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു 
> വിക്കിപദ്ധതിയാണു് *മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു* . 2011 ൽ നടത്തിയ 
> ഇതിന്റെ ഒന്നാം 
> പതിപ്പിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>2155
>  പ്രമാണങ്ങളും 2012 
> ൽ നടത്തിയ രണ്ടാം 
> പതിപ്പിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2>‎11159
>  പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക് 
> ശേഖരിക്കാനായി. 2013 ൽ ഇതിന്റെ മൂന്നാം പതിപ്പ്, 2013 ജൂലൈ 15 മുതൽ ആഗസ്റ്റ് 
> 15 <http://ml.wikipedia.org/wiki/WP:Malayalam_loves_Wikimedia_3> വരെയായി 
> നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളും ഇതിൽ പങ്കുചേരണമെന്ന് അഭ്യർഥിക്കുന്നു.
>
>    - *പരിപാടി*: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - മൂന്നാം ഭാഗം.
>    - *തീയ്യതി*: ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ.
>    - *ആർക്കൊക്കെ പങ്കെടുക്കാം*: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര 
>    വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
>    - *ലക്ഷ്യം*: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ, 
>    മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ എത്തിക്കുക
>    - *അപ്‌ലോഡ് എവിടെ*: വിക്കിമീഡിയ 
> കോമൺസ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%95%E0%B5%8B%E0%B4%AE%E0%B5%BA%E0%B4%B8%E0%B5%8D>
>    - *ഫേസ്ബുക്ക് ഇവന്റ് 
> പേജ്<http://www.facebook.com/events/506397102764206/>|| ഗൂഗിൾ 
>    പ്ലസ്സ് ഇവന്റ് 
> പേജ്<https://plus.google.com/u/0/events/csg3spubi8889h8s3d5vi5bhnao>
>    *
>    - സഹായങ്ങള്‍ക്ക് സഹായം:ചിത്ര 
> സഹായി<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF>,
>  
>    അപ്‌ലോഡ് 
> മാന്ത്രികൻ<http://commons.wikimedia.org/wiki/Special:UploadWizard>, 
>    കോമണിസ്റ്റ് <http://commons.wikimedia.org/wiki/Commons:Tools/Commonist>, 
>    ജിയോകോഡിങ് 
> സഹായം<http://commons.wikimedia.org/wiki/Commons:%E0%B4%9C%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8B%E0%B4%A1%E0%B4%BF%E0%B4%99%E0%B5%8D>
>
> കൂടുതല്‍ വിവരങ്ങള്‍ക്ക് ml.wikipedia.org/wiki/WP:MLW3 സംശയങ്ങള്‍ക്കും 
> സാങ്കേതിക സഹായങ്ങള്‍ക്കും സോഷ്യല്‍നെറ്റ്വര്‍ക്കുകളിലെ ഇവന്റ് പേജുകള്‍ 
> പ്രയോജനപ്പെടുത്തുമല്ലോ.
>
> സ്വതന്ത്രമായ ലൈസന്‍സില്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുവഴി  സമൂഹവുമായി 
> അറിവ് പങ്കുവയ്ക്കാനും വികസിപ്പിക്കാനുമുള്ള ഒരു കള്‍ച്ചറല്‍ മൂവ്മെന്റ് ആണ് 
> ലക്ഷ്യം വയ്ക്കുന്നത്. മലയാളത്തിന്റെ മണമുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ 
> കൂടുതല്‍ അതും പബ്ലിക്ക് ഡൊമൈനിലും ക്രിയേറ്റീവ് കോമണ്‍സിലുമായി 
> ലഭ്യമാകുന്നതിലൂടെ വളരെ നല്ലൊരു മാറ്റമാണ് ഉണ്ടാകുക. പ്രൊഫഷ്ണല്‍ 
> ഫോട്ടോഗ്രാഫേഴ്സ് ഇതുപോലുള്ള ചിത്രങ്ങള്‍ സമൂഹത്തിന് വേണ്ടി 
> പങ്കുവയ്ക്കുന്നതില്‍ വിമുഖത കാണിക്കുന്നവരായിട്ടാണ് കണ്ടുവരുന്നത്. സമാനമായി 
> താല്പര്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ ഇടയിലേക്കും ഈ ആശയം എത്തിക്കാന്‍ 
> കഴിഞ്ഞാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. :)
>
>> വിനയേട്ടന്‍ ഇന്ന് ഫേസ്ബുക്കിലിട്ട സ്റ്റാറ്റസ്;*ആയിരക്കണക്കിന് ചിത്രങ്ങൾ 
>> എടുത്ത് കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ള സുഹൃത്തേ, ഓർക്കുക 
>> അത് താങ്കൾക്ക് മാത്രമാണ് ഉപകാരപ്പെടുന്നത്. മാത്രമല്ല അത് ഏതു നേരവും 
>> എന്നേക്കുമായി നഷ്ടപ്പെടുകയുമാവാം. ഉടൻ മികച്ച ചിത്രങ്ങൾ വിക്കിമീഡിയ കോമൺസ*
>> *ിലേക്ക് അപ്‌ലോഡ് ചെയ്യൂ, എല്ലാവർക്കും എല്ലാക്കാലത്തേക്കും ഉപകരിക്കട്ടേ. 
>> മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു, ഉൽസവത്തിന്റെ മൂന്നാം പതിപ്പ് 
>> ആരംഭിച്ചിരിക്കുന്നു. കുറച്ചു ചിത്രങ്ങളെങ്കിലും ഉടൻ സംഭാവന ചെയ്യൂ.*
>>
> പരിപാടി ആരംഭിച്ച് ഇരുപത് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ‎693 
> അപ്ലോഡുകള്‍<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2013>നടന്നിട്ടുണ്ട്.പൊതുജനങ്ങള്‍ക്ക്
>  ഭാവിയില്‍ ഒരുപാട് ഉപകരിക്കാവുന്ന 
> പരിപാടിയെക്കുറിച്ച് ആശയത്തെക്കുറിച്ച് കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 
> മാധ്യമസുഹൃത്തുക്കളുടെ സഹായം അഭ്യര്‍ഥിക്കുന്നു.
>
> മനോജ്. കെ
>
> 9495513874
>
> http://manojkmohan.com/
>

-- 
-- 
Find us on web:
Facebook: https://www.facebook.com/FriendsOfKSSP
Twitter : http://twitter.com/FriendsOfKSSP/
Web: http://kssp.org/, http://kssp.in/
Blog: http://friendsofkssp.blogspot.com/, http://ksspnewss.blogspot.com/
Wordpress :http://kssp.wordpress.com
Google group: http://groups.google.com/group/friendsofksspuae?hl=en%3Fhl%3Den
Membership: 
http://spreadsheets.google.com/viewform?formkey=cHB1MFVsckVLSE9aX1Mxa3RxX0VTTEE6MA


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Science for Social Revolution | ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശാസ്ത്രം അദ്ധ്വാനം - അദ്ധ്വാനം സമ്പത്ത് - സമ്പത്ത് ജനനന്മക്ക് - ശാസ്ത്രം 
ജനനന്മക്ക്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
To unsubscribe from this group, send email to
friendsofksspuae+unsubscribe@xxxxxxxxxxxxxxxx
For more options, visit this group at
http://groups.google.com/group/friendsofksspuae?hl=en?hl=en
--- 
You received this message because you are subscribed to the Google Groups 
"Friends of KSSP - Announcement" group.
To unsubscribe from this group and stop receiving emails from it, send an email 
to friendsofksspuae+unsubscribe@xxxxxxxxxxxxxxxx.
For more options, visit https://groups.google.com/groups/opt_out.


Other related posts:

  • » [School-GNU-Linux] {friendsOfKSSP - Announcement} Fwd: മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - മൂന്നാം പതിപ്പ് - I . P . Murali|ഐ . പി . മുരളി