[insight_parents] Disability Day

  • From: Reena Dev <reenadev2991@xxxxxxxxx>
  • To: insight_parents@xxxxxxxxxxxxx
  • Date: Fri, 2 Dec 2016 15:13:02 +0530

            2016 December 3 World Disability Day ആണ്. എല്ലാ വര്‍ഷവും December
3 ന് ലോകമെമ്പാടും വിവിധ തലങ്ങളില്‍ നാം വിജയകരമായി Disability Day
ആഘോഷിക്കാറുണ്ട്. ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത് അവശത അനുഭവിക്കുന്നവരുടെ
പ്രശ്നങ്ങള്‍ കണ്ടെത്തുകയും അവരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്തുകയും
ചെയ്യുക എന്നതാണ്. ഓരോ വര്‍ഷവും ഓരോ പ്രേത്യേക വിഷയമായിരിക്കും ഈ
ദിനാചരണത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ വിഷയം ''Achieving 17
Goals for the Future We Want'' എന്നതാണ്.

               ഈ വര്‍ഷത്തെ Disability Day യുടെ ഭാഗമായി Chalai Govt Girls H.S
School ല്‍ Social justice department ഒരു Exhibition നടത്തുന്നുണ്ട്.
ഇതില്‍ Insight
ഉം പങ്കാളികളാകുന്നു. Kerala govt കുട്ടികള്‍ക്കായി നടത്തുന്ന ഈ Exhibition
സന്ദര്‍ശിക്കുകയും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുക.

Other related posts: