[fsug-thrissur] Wikipedia Workshop March 2017

  • From: manoj k <manojkmohanme03107@xxxxxxxxx>
  • To: fsug-thrissur@xxxxxxxxxxxxx
  • Date: Wed, 15 Mar 2017 20:32:15 +0530

തൃശ്ശൂരിൽ ഒരു ദിവസത്തെ വിക്കിപീഡിയ വർക്ഷോപ്പ്
സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ മാസം 30-31 തിയ്യതികളിൽ
നമുക്ക് കൂടാവുന്ന സ്ഥലങ്ങൾ (കമ്പ്യൂട്ടർ ഉണ്ടെങ്കിൽ നല്ലത്) ഏതെങ്കിലും
ഉണ്ടോ?
പിജി സെന്റർ അവസാന ഓപ്ഷൻ :)

Manoj.K/മനോജ്.കെ
www.manojkmohan.com

Other related posts: