[fsug-thrissur] Debian Release party and Install fest at st.Mary's college

  • From: user01 <kannan@xxxxxxxxxxx>
  • To: fsug-thrissur@xxxxxxxxxxxxx
  • Date: Sat, 01 Jul 2017 21:07:51 +0500

വര്‍ദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വതന്ത്ര സോഫ്ട്വെയറുകളുടെ പ്രധാന്യത്തെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസ്സ് ഡെബിയൻ ഓപ്പറേറ്റിങ് സിസ്റ്റം 9ാം പതിപ്പിന്റെ റിലീസ് പാര്‍ട്ടിയോടനുബന്ധിച്ച് ജൂലൈ 5ന് രാവിലെ 9.30ന് തൃശ്ശൂർ സെന്റ് മേരീസ് കോളേജിൽ വെച്ച് സംഘടിപ്പിക്കുന്നു. കൂടാതെ വിവിധ ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ പരിചയപ്പെടാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

സെന്റ് മേരീസ് കോളേജിന്റെ സഹകരണത്തോടെ തൃശ്ശൂർ സ്വതന്ത്ര സോഫ്റ്റ്വെയർ ഗ്രൂപ്പിന്റേയും (FSUG Thrissur), ഐസിഫോസ്സിന്റേയും (ICFOSS), കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും (KSSP) സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. ലാപ്ടോപ്പുകള്‍ കൊണ്ടു വരുന്നര്‍ക്ക് ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുന്നതാണ്. ‍കൂടുതൽ വിവരങ്ങൾക്ക്: 8129805432, http://tcr.fsug.in



Attachment: debtcr.png
Description: PNG image

Other related posts:

  • » [fsug-thrissur] Debian Release party and Install fest at st.Mary's college - user01