[enableit] Re: [enableit] മലയാളം കമ്പ്യൂട്ടിംഗിന് തുടക്കമായി

  • From: "sudhir k" <sudhidask@xxxxxxxxx>
  • To: enableit@xxxxxxxxxxxxx
  • Date: Wed, 11 Jun 2008 11:09:50 +0530

Sir,
             I couldn't read your this message because it appears only as
squares. Already 'ism soft' is in this computer. But it couldn't... can you
help me...?
                                                     Sudhir K


On 6/9/08, Vimal Joseph <vimaljoseph@xxxxxxxxx> wrote:
>
> ഇനി കമ്പ്യൂട്ടറും നമ്മുടെ  ഭാഷ സംസാരിക്കട്ടെ
>
> കേരള സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'മലയാളം
> കമ്പ്യൂട്ടിംഗ്' പ്രചാരണപരിപാടിയുടെയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 8 ന്
> ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു.
>
> കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍
> ബഹു. ആഭ്യന്തര വിജിലന്‍സ് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി
> ബാലകൃഷ്ണന്‍, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി, ശ്രീമതി. പി.കെ. ശ്രീമതി
> ടീച്ചര്‍, ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി എം. പി, ശ്രീ കെ സുധാകരന്‍ എം
> എല്‍ എ, മറ്റു ജനപ്രതിനിതികള്‍, ഉദ്യോഗസ്ഥന്‍മാര്‍, സാമൂഹിക രാഷ്ട്രീയ
> പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
>
>
> http://entegramam.gov.in/index.php?option=com_content&task=view&id=302&Itemid=1
> http://malayalam.kerala.gov.in
>
>
>
>
> --
> Free Software, Free Society
> സ്വതന്ത്ര സോഫ്​റ്റ്​വെയര്‍, സ്വതന്ത്ര സമൂഹം
> <http://fsfs.hipatia.net>
>

Other related posts:

  • » [enableit] Re: [enableit] മലയാളം കമ്പ്യൂട്ടിംഗിന് തുടക്കമായി
  • » [enableit] Re: [enableit]