[ssug-malappuram] മീര യൂണികോഡസൃത അക്ഷരരൂപം ഉപയോഗത്തിന്

  • From: "Praveen A" <pravi.a@xxxxxxxxx>
  • To: malayalam <smc-discuss@xxxxxxxxxxxxxxxx>, fsf-kerala@xxxxxxxxxx, "Malappuram SSUG" <ssug-malappuram@xxxxxxxxxxxxx>, ssug-kollam@xxxxxxxxxxxxx, glugc@xxxxxxxxxxxxxxx
  • Date: Fri, 21 Sep 2007 13:34:41 +0530

സുഹൃത്തുക്കളേ,

ഹുസൈന്‍ സാറും സുരേഷും വികസിപ്പിച്ചെടുത്തതും സോഫ്റ്റുവെയര്‍
സ്വാതന്ത്ര്യ ദിനത്തില്‍ കെവിന് നല്‍കി പ്രകാശിപ്പിച്ചതുമായി മീര
യൂണികോഡനുസൃത അക്ഷരരൂപത്തിന്റെ വിന്‍ഡോസില്‍ പ്രവര്‍ത്തിയ്ക്കുന്ന
പതിപ്പു് കൂടി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

ഗ്നു/ലിനക്സിന് (സുറുമയിട്ട പാംഗോയില്‍ പ്രവര്‍ത്തിയ്ക്കന്നത്)
http://suruma.sarovar.org/deb/
വിന്‍ഡോസിന് http://download.savannah.nongnu.org/releases/smc/

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ
(smc-discuss@xxxxxxxxxxxxxxxx) അറിയിയ്ക്കുക.

-- 
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

Other related posts: