[School-GNU-Linux] പൂമൊട്ടു് : മൂന്നാം ക്ലാസിലെ രിഫായിയുടെ കഥകള്‍ പ്രകാശനം ചെയ്തു

  • From: nirmala narayanan k i <nirmalaown@xxxxxxxxx>
  • To: schoolgnu@xxxxxxxxxxxxx
  • Date: Thu, 15 Jul 2010 18:08:15 +0530

നമസ്കാരം,

2009-2010- അദ്ധ്യയന വര്‍ഷത്തില്‍ എന്റെ ക്ലാസില്‍ പഠിച്ചിരുന്ന മുഹമ്മദ്
രിഫായിയുടെ രചനകള്‍ "പൂമൊട്ടു്"
എന്ന പേരില്‍ പുസ്തകമാക്കി, കഴിഞ്ഞ മാസം പ്രകാശനം ചെയ്തു. ഗണിത ക്ലാസിലും
പുസ്തകം വായിച്ചിരിക്കാന്‍
ഇ‍ഷ്ടപ്പെടുന്ന കുട്ടിയാണു് രിഫായി. അതു് അവന്റെ എഴുത്തിലും വ്യക്തമാണു്. ആ
മികവാണു് ഒരു പുസ്തകമായി
ഇറക്കാന്‍ എന്നെ പ്രേരിപ്പിച്ചതു്. കൂടുതല്‍ വിവരങ്ങളും, പുസ്തകത്തിന്റെ
ഡിജിറ്റല്‍ പതിപ്പും ബ്ലോഗില്‍ ഇട്ടിട്ടു​​ണ്ടു്.

വായിച്ചു് അഭിപ്രായം എഴുതുമല്ലോ?

http://ghssthrikkavu.wordpress.com/ <http://ghssthrikkavu.wordpress.com/%20>


നന്ദി
നിര്‍മ്മല ടിച്ചര്‍

Other related posts: