[insight_parents] Re: ഗാന്ധി ജയന്തി വാരാഘോഷം

  • From: sheeja suresh <sheejakichu73@xxxxxxxxx>
  • To: insight_parents@xxxxxxxxxxxxx
  • Date: Fri, 7 Oct 2016 15:17:58 +0530

2016-10-07 15:13 GMT+05:30 sheeja suresh <sheejakichu73@xxxxxxxxx>:

ഒക്ടോബര്‍ 2 നമ്മുടെ രാഷ്ട്രപിതാവ് മഹാത്മ ഗന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്
ഒരാഴ്ച സേവനവാരമായി ആഘോഷിച്ചു പോരുകയാണ്. അതിന്റെ ഭാഗമായി Insightലെയും
spaceലെയും എല്ലാ staff  ഉം insight ലെ Studentsഉം ചേര്‍ന്ന് Insightന്റെ
പരിസരം വൃത്തിയാക്കി കൊണ്ട് സേവനവാരം ആഘോഷിച്ചു.

Attachment: WP_20161005_013.jpg
Description: JPEG image

Other related posts: