[fsug-calicut] Re: [smc-discuss] Two or Three Days Free Software Event at Calicut University.

  • From: jawad Hussain Ahdal av <jawadvazhakkad@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx
  • Date: Thu, 30 Apr 2015 22:56:51 +0530

അവർക്ക് രീതി അറിയാത്തത് കൊൻണ്ടാവാം... നമുക്ക് ഒരു ടീം ഉണ്ടാക്കി കാര്യങ്ങൾ
പറഞ്ഞും ചെയ്തും കണിക്കാം...
On Apr 30, 2015 10:05 PM, "Pirate Praveen" <praveen@xxxxxxxxxxxxxxxx> wrote:

On Thursday 30 April 2015 09:49 PM, sooraj kenoth wrote:
2015, ഏപ്രിൽ 30 8:27 PM നു, Rejah Rehim എഴുതി:

മെയിലിങ്ങ് ലിസ്റ്റ് അല്ല്ലെ നമ്മുടെ ചർച്ചകൾ വരുമ്പോൾ അതങ്ങു സജീവം
ആകും അതിന്
ഇപ്പൊ ഒരു വെബ് സൈറ്റ് അത്യാവശം അല്ലെല്ലൊ. പിന്നീടു നമുക്ക് അഡ്മിനും വെബ്
സൈറ്റും ഒക്കെ കണ്ടുപിടിക്കാം, പ്രവീൺ ചേട്ടൻ പറഞ്ഞപോലെ അവര് തന്നെ
നടത്തട്ടെ
നമുക്ക് ആവും വിധം സുപ്പോർറ്റ് ചെയ്യാം.

എല്ലാരുടേയും അഭിപ്രായം അതാണെങ്കില്‍ ഞാന്‍ ഒന്നും പറയുന്നില്ല.
പരിപാടിയുമായി അവര് മുന്നിട്ടിറങ്ങട്ടെ, ചര്‍ച്ച
<fsug-calicut@xxxxxxxxxxxxx> എന്ന ലിസ്റ്റിലേക്ക് മാറ്റാം.

അവിടെ പുതിയൊരു ത്രെഡ് തുടങ്ങാം. ചര്‍ച്ചയുടെ സമ്മറിയോടെ.

എന്നാലും ഒരു സംശയം ബാക്കി. "ഒരു പ്രോപ്പോസലുമായി വരൂ, നമുക്ക് പരിപാടി
നടത്താം, അതിനടുത്ത പരിപാടി മുതല്‍ കുട്ടികളൊറ്റക്ക് നടത്തട്ടേ", ഇതാണ്
HOD പറഞ്ഞത്. അപ്പോ ഞനദ്ദേഹത്തിന് എന്ത് മറുപടി കൊടുക്കണം? ഈ മറുപടി
അതുപോലെ കൊടുത്താല്‍ പരിപാടി നടക്കാനുള്ള സാധ്യത ഇല്ലാതാവും. ഞാനൊരു
നിര്‍ദ്ദേശം പറയട്ടേ?

ഒരു തുടക്കം എന്ന നിലയക്ക് ഒരു ചെറിയ മാതൃക പോലെ ഒന്ന് ഉണ്ടാക്കാം. ഇന്ന
ഇന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാം, ഇന്ന ഇന്ന ആളുകളെ വിളിക്കാം. ഇത്രപേര്
വരാന്‍ സാധ്യതയുണ്ട്. എന്നൊക്കെ, അതോടൊപ്പം നമ്മുടെ നിലപാടും പറയാം?


എന്‍ഐടിസിയിലെ ഫോസ്‌മീറ്റിന്റെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈ
എടുത്തു് നടത്തട്ടെ.
നമ്മള്‍ ആളുകളെ നിര്‍ദ്ദേശിക്കാനും പ്രചാരണത്തിനും മൊത്തത്തില്‍ പരിപാടി
വിജയിപ്പിക്കാനും
കൂടെ കൂടാം. എന്നു് പറയാം.


Other related posts: