[fsug-calicut] Two or Three Days Free Software Event at Calicut University.

  • From: sooraj kenoth <soorajkenoth@xxxxxxxxx>
  • To: dakf@xxxxxxxxxxxxxxxx, SMC <discuss@xxxxxxxxxxxxxxxx>, fsug-calicut <fsug-calicut@xxxxxxxxxxxxx>
  • Date: Wed, 29 Apr 2015 22:23:28 +0530

ഇന്ന് കോഴിക്കോട് യൂനിവേര്‍സിറ്റിയില്‍ ഡെബിയന്‍ റിലീസ് പാര്‍ട്ടിയുടെ
ഭാഗമായി പോയിരുന്നു. തുടക്കത്തില്‍ ഒന്ന് പകച്ചെങ്കിലും ഉച്ചയോടെ
കാര്യങ്ങള്‍ ഭംഗീയായി. അവിടുത്തെ MCA വിദ്യാര്‍ത്ഥികളുായി ഒരു ചെറിയ
ചര്‍ച്ച നടത്താന്‍ സാധിച്ചു.

എന്നാ ഏറ്റവും സന്തോഷിപ്പിച്ച കാര്യം അവിടെ ഒരു രണ്ടോ മുന്നോ ദിവസം
നീണ്ടു നില്‍ക്കു സാമാന്യം വലിയ ഒരു സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പരിപാടി
നടത്തുന്നതിന് അവിടുത്തെ HOD താല്പര്യം അറിയിച്ചതാണ്. കഴിഞ്ഞ രണ്ട്
മൂന്ന് വര്‍ഷമായി കോഴിക്കോട് NIT-യിലെ FOSS Meet നടക്കാറില്ല. അത്
നല്ലൊരു അവസമല്ലേ?

എന്തൊക്കെയാ എങ്ങനൊക്കെയാ പരിപാടി നടത്താന്‍ പറ്റുക ഒന്ന് ചര്‍ച്ച
ചെയ്യുന്നത് നന്നായിരിക്കില്ലേ? മെയ് പകുതിയോടെ നടത്തണം എന്ന ആഗ്രഹമാണ്
അവര്‍ അറിയിച്ചത്.

--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"

Other related posts: