[fsug-calicut] ഡെബിയൻ റിലീസ് പാർട്ടി

  • From: "Mohammed Sadik P. K." <sadiqpkp@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx
  • Date: Tue, 28 Apr 2015 08:45:48 +0530

ഇന്നലെ കോഴിക്കോട് യൂണിവേഴിസിറ്റി കലാലയത്തില്‍ സംഘടിപ്പിക്കാന്‍
തീരുമാനിച്ചിരുന്ന ഡെബിയന്‍ റിലീസ് പാര്‍ട്ടി നാളെ (2015-04-29,
ബുധനാഴ്ച) നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സ്ഥലം: കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസ്
ദിവസം: 2015-04-29 (ബുധന്‍)
സമയം: 10:00 AM - 05:00 PM
റിസോഴ്സ് പേഴ്സന്‍: 1. സൂരജ് കേനൂത്ത് (94003734-five-one)
2. മുഹമ്മദ് സാദിഖ്
പരിപാടികള്‍: * ഡെബിയന്‍ - പരിചയപ്പെടുത്തല്‍
* ഇന്‍സ്റ്റലേഷന്‍ പാര്‍ട്ടി
* ചര്‍ച്ചകള്‍ (സ്വതന്ത്ര സോഫ്റ്റ്വയര്‍, തുടങ്ങിയ വിഷയങ്ങള്‍)
വരുന്നര്‍ കൊണ്ടുവരേണ്ടത്: * നിങ്ങളുടെ ലാപ്ടോപ് (ഉണ്ടെങ്കില്‍)

റിസോഴ്സ് പേഴ്സനാവാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണം.
ഈ ഇമെയില്‍ മറ്റു മെയിലിങ് ലിസ്റ്റിലേക്കും ദയവായി ഫോര്‍വാഡ് ചെയ്യുക.

നന്ദി.
%*���Jxz&x��zm�������'.���

Other related posts: