[fsug-calicut] Mailing list for Kannur (was Re: Re: [smc-discuss] Two or Three Days Free Software Event at Calicut University.)

  • From: Pirate Praveen <praveen@xxxxxxxxxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx
  • Date: Thu, 30 Apr 2015 14:37:37 +0530

On Thursday 30 April 2015 01:47 PM, akshay wrote:

On Apr 30, 2015 1:08 PM, "Pirate Praveen" <praveen@xxxxxxxxxxxxxxxx> wrote:

ലിസ്റ്റില്‍ ചേരാന്‍ //freelists.org/list/fsug-calicut സന്ദര്‍ശിക്കുക.
ഓരോരുത്തരും സ്വന്തം ജില്ലയിലും തൊട്ടടുത്ത ഒന്നോ രണ്ടോ ജില്ലകളിലെ
കൂട്ടായ്മകളിലും ചേരുന്നതു്
നന്നായിരിക്കും.

http://fosscommunity.in/index.php?title=Category:Communities_in_Kerala
എന്ന താളില്‍ സജീവമായ കമ്മ്യൂണിറ്റീസിന്റെ ലിസ്റ്റ് വിവരം കാണാം.

കണ്ണൂര് ഒരു ലിസ്റ്റ് പോലുമില്ലേ?


കണ്ണൂരൊരു ലിസ്റ്റ് തുടങ്ങൂ.

freelists.org
librelist.com
loomio.org
autistici.org
riseup.net

ഇത്രേം സ്വതന്ത്ര സോഫ്റ്റ്‌വെയറിലോടുന്ന പബ്ലിക്ക് ഹോസ്റ്റിങ്ങ് സേവനങ്ങളുണ്ടു്.
ഇനി സ്വന്തം
ഡൊമൈനില്‍ വേണേല്‍ fosscommunity.in, fsug.in തുടങ്ങിയവയുമുണ്ടു്.

http://fosscommunity.in/index.php?title=HOWTOs/Start_A_User_Group ഒന്നും
കൈവച്ചു് ശരിയാക്കാനുണ്ടു്.

Attachment: signature.asc
Description: OpenPGP digital signature

Other related posts: