[ssug-malappuram] Re: [ssug-malappuram] Re: [MES-FSUG] ജീവിതത്തിന്റെ ലോഗ്ബുക്ക്

  • From: Anivar Aravind <anivar.aravind@xxxxxxxxx>
  • To: Malappuram SSUG <ssug-malappuram@xxxxxxxxxxxxx>
  • Date: Sun, 29 Sep 2013 00:01:10 +0530

എഴുതും മുമ്പ് സെന്റ് ആയിപ്പോയി .
നേരത്തെ ലിങ്ക് ചെയ്ത ഈ
മെയിലില്‍<http://lists.smc.org.in/pipermail/discuss-smc.org.in/2013-August/015908.html>പറഞ്ഞപോലെ
നമ്മള്‍ ഡിജിറ്റല്‍ എഡിഷന്റെ പ്രസാധനം ഏറ്റെടുത്തില്ല.
ഇപ്പോ ഈ ബുക്കിന്റെ പബ്ലിഷര്‍ നമ്മളല്ല അകംബുക്സ് ആണു്. ഡിജിറ്റല്‍ എഡിഷനും
അവരുടെ പേരില്‍ തന്നെ

ബുക്കിന്റെ സാങ്കേതിക നിര്‍മ്മാണവും കളക്ഷനും ചെയ്തതുകൊണ്ടുമാത്രം പുസ്തകം
നമ്മുടെ പബ്ലിക്കേഷന്‍ ആവുന്നില്ലല്ലോ
അതുകൊണ്ടു logbook.smc.org.in എന്നരീതിയില്‍ നമ്മുടെ പ്രസാധനം എന്ന രീതിയില്‍
ലഭ്യമാക്കുന്നതു്  തെറ്റായ ഒരു ക്ലെയിം ആവില്ലേ .

പിഡിയെഫ് മെച്ചപ്പെടുത്തി ഒരു  അടുത്ത എഡിഷന്‍ സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങ് പ്രസാധകരായി ചെയ്യുകയാണെങ്കില്‍ എനിക്കു  പരാതിയും ഇല്ല.


പിന്നെ  സബ്ഡോമൈനുകള്‍ ഇങ്ങനെ ഉപയോഗിക്കണോ എന്നതു വേറെ ചോദ്യമാണ് .
അങ്ങനെയെങ്കില്‍ നമ്മുടെ ഓരോ പ്രൊജക്റ്റിനും സബ്ഡൊമൈന്‍ വേണ്ടെ .
http://wiki.smc.org.in/Publication എന്ന  ലിങ്കില്‍ ഇപ്പോഴെ ഇതു ലഭ്യമാണു്
എന്നു കാണൂന്നു , അതു പോരെ ?

അനിവര്‍



On Sat, Sep 28, 2013 at 11:54 PM, Anivar Aravind
<anivar.aravind@xxxxxxxxx>wrote:

>
>
>
> On Sat, Sep 28, 2013 at 8:14 AM, Praveen A <pravi.a@xxxxxxxxx> wrote:
>
>> Can we create logbook.smc.org.in?
>>
>
> http://lists.smc.org.in/pipermail/discuss-smc.org.in/2013-August/015908.html
>

Other related posts: