[School-GNU-Linux] {friendsOfKSSP - Announcement} Solar Eclipse on 4 Jan 2011

  • From: i.p.murali-ഐ.പി.മുരളി <ipmurali@xxxxxxxxx>
  • To: Friends of KSSP Announcement <friendsofksspuae@xxxxxxxxxxxxxxxx>
  • Date: Mon, 3 Jan 2011 05:45:07 -0800 (PST)

Dear friends,
Here is the invitation from Dubai Astronomy Group to watch Solar
Eclipse.


കൂട്ടുകാരെ,
ദുബായ് അസ്ട്രോനോമി ഗ്രൂപ്പ്‌ , നാളെ സംഭവിയ്ക്കാന്‍ പോകുന്ന
സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടു ഒരു നിരീക്ഷണ സംവിധാനം ദുബായ് മാളില്‍
വച്ച് നടത്തുന്നു.ബഹുമാനപ്പെട്ട ഹസന്‍ അഹമ്മദ്‌ ഹരിരി, ഫ്രണ്ട്സ് ഓഫ്
കേരള ശാസ്ത്ര സാഹിത്യ് പരിഷത്ത്‌ സുഹൃത്തുക്കളെ നേരിട്ടും മെയിലില്‍
കൂടെയും ഈ പരിപാടിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. നാളെ രാവിലെ 11.30 നു
പരിപാടി തുടങ്ങുന്നതായിരിയ്ക്കും എന്നാണ് അറിയിചിരിയ്ക്കുന്നത്. കൂടുതല്‍
വിവരങ്ങള്‍ക്ക് താഴെ ക്കാണുന്ന മെയില്‍ കാണുക.
സുധീര്‍ ചാത്തനാത്ത് 00971-50-5598160
അത്യാവശ്യമാണെങ്കില്‍ മാത്രം പ്രിന്റെടുക്കുക.

മരം ഒരു വരം
പ്രകൃതിയെ സ്നേഹിക്കൂ .. സംരക്ഷിക്കൂ...
~~~~~~~~~~~~~~~~~~~~~~~~~~~~~

From: un...@xxxxxx
To: sudheer...@xxxxxxxxxxx
Subject: Solar Eclipse on 4 Jan 2011
Date: Sun, 2 Jan 2011 21:36:49 -0800

Dear Sudheer Sukumaran,

A partial solar eclipse will occur on January 4 2011. A solar eclipse
occurs when the Moon passes between Earth and the Sun, thereby totally
or partially obscuring Earth's view of the Sun. A partial solar
eclipse occurs in the polar regions of the Earth when the center of
the moon's shadow misses the earth.
The eclipse will be visible over most of Europe, the Arabian
Peninsula, North Africa and Western Asia, such event will not occur
again (solar eclipse) from UAE till 2019, the event will start 12:11
PM till 2:30 PM Dubai local time.
DAG is organizing observation at Dubai Mall, Burj Steps, please be
there at 11:30 to listen to briefing, for more information please
mail: as...@xxxxxxxxxxxxxxxxxx
Special thank to Emaar – Dubai Mall for supporting this event.
See you at the event.
Best Regards
Hasan Ahmad Al Hariri
Dubai Astronomy Group

This email has been sent to you from Dubai Astronomy Group . If you no
longer wish to receive our News please unsubscribe by sending mail to
As...@xxxxxxxxxxxxxxxxxx with subject  "unsubscribe"                  
                   

-- 
kssp site               : http://kssp.in
blogging site          : http://friendsofkssp.blogspot.com
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Science for Social Revolution | ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശാസ്ത്രം അദ്ധ്വാനം - അദ്ധ്വാനം സമ്പത്ത് - സമ്പത്ത് ജനനന്മക്ക് - ശാസ്ത്രം 
ജനനന്മക്ക്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
To unsubscribe from this group, send email to
friendsofksspuae+unsubscribe@xxxxxxxxxxxxxxxx
For more options, visit this group at
http://groups.google.com/group/friendsofksspuae?hl=en?hl=en
�ӊ������,�t���%�?.)������m�����i��l����ڕ�+�:���{*.�˛����ب��m��춋a��b����+a���
0~���+-����X�����%�{

Other related posts:

  • » [School-GNU-Linux] {friendsOfKSSP - Announcement} Solar Eclipse on 4 Jan 2011 - i.p.murali-ഐ.പി.മുരളി