[School-GNU-Linux] Re: Cannot Install School it Linux on Intel 41rq Motherboard System

  • From: pradeep mattara <pkmattara@xxxxxxxxx>
  • To: schoolgnu@xxxxxxxxxxxxx
  • Date: Tue, 23 Feb 2010 12:51:37 +0530

​ഏതു ബേസ് സിസ്റ്റം ആണ് ഇന്‍സ്റ്റാള്‍ ചെയ്തത് എന്ന് പറഞ്ഞില്ലല്ലോ. 2.6.21
കേര്‍ണലുള്ള ഒന്ന് ആദ്യം സ്പേസില്‍ നിന്നും വിതരണം ചെയ്തിരുന്നു. അതാണോ ?
എങ്കില്‍ 3.2 ഡ്രൈവിലി‍ട്ട്
#apt-cdrom add
                    insert a Disc in the drive and press enter ..........
എന്ന് കാണുമ്പോള്‍ Enter ചെയ്യുക.

apt-cdrom add                       Enter

tasksel                                   Enter
ഇനി പാക്കേജ് തിരഞ്ഞെടുത്ത് തുടര്‍ന്ന ചെയ്യാം.
2.6.24 (?) കേര്‍ണല്‍ ഉള്ള ബേസ് ആണെങ്കില്‍ സിഡിയില്‍ നിന്നും tasksel കൂടി
ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.

എതായാലും ഇന്‍സ്റ്റാല്‍ ചെയ്ത് VGA reconfigure ചെയ്യണം. intel driver സെറ്റു
ചെയ്തു നോക്കുക.
pradeep

Other related posts: