[insight_parents] Re: social story

  • From: sangeetha john <sangeetha.s.john75@xxxxxxxxx>
  • To: insight_parents <insight_parents@xxxxxxxxxxxxx>
  • Date: Mon, 29 Aug 2016 14:19:16 +0530

Thank you Ms. Reena for your valuable response.

What i observed in my daughter's school is that it is easy for or mandatory
for mothers of girls to discuss these facts with their daughters. Some
mothers of boy students somehow are still wondering how to discuss about
body safety with their sons. unfortunately some  fathers are reluctant to
take up the responsibility.   So it is  now the teacher''s and volunteers's
  responsibility to teach this.  So we are searching for any story with a
child as a central character with whom the student can identify himself and
learn abt body safety. We have both verbal and non verbal teenagers .
Things get worse when they begin to fight.!!

thanks and regards
sangeetha

2016-08-29 13:15 GMT+05:30 reena johnrose <reenajohnrose@xxxxxxxxx>:

രക്ഷകര്‍ത്താക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് Insight ലെ കുട്ടികള്‍ക്ക് Social
Stories നല്കിയത്. Social story യിലുള്ള Touch( Good/bad) നെ ക്കുറിച്ച് 
പഠിപ്പിച്ചപ്പോള്‍
മനസ്സിലായത് പല കുട്ടികള്‍ക്കും ഇതിനെ പറ്റി പറഞ്ഞു കൊടുക്കുകയോ,അറിയുകയോ
ഇല്ല എന്നതാണ്. ഓരോ കുട്ടിക്കും മനസ്സിലാകുന്ന രീതിക്ക് എല്ലാ കാര്യങ്ങളും
പറഞ്ഞു കൊടുക്കുക എന്നത് ഓരോ മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത്. മനുവിനെ
പഠിപ്പിച്ചപ്പോള്‍ അവന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആദ്യമായി കേട്ടതു
പോലെയായിരുന്നു അവന്റെ പ്രതികരണം. കൂടതെ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍
വീണ്ടും വീണ്ടും കേള്‍ക്കണമെന്ന താല്പര്യം പ്രകടിപ്പിച്ചു.

->എന്റെ ക്ലാസിലെ കുട്ടികളുടെ ശരീരത്തില്‍ തൊടാന്‍ പാടില്ലേ? തൊട്ടാല്‍
എന്താ?

->എന്റെ അനിയന്‍ തൊടുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ.(സ്വകാര്യഭാഗങ്ങളില്‍)

->മറ്റുള്ളവരെ ഉമ്മ വെയ്ക്ക്കാനും തോളില്‍ തൊടാനും പാടില്ലേ?

-‍>മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് എന്റെ ശരീരത്ത് തൊടാന്‍ പാടില്ലേ. അങ്ങനെ
തൊട്ടാല്‍ എന്തു സംഭവിക്കും?

എന്നിവ മനു ചോദിച്ച ചില ചോദ്യങ്ങള്‍ ആണ്. ഓരോ കുട്ടികളുടെയും മനസ്സില്‍ ഇതു
പോലെ ഒത്തിരി ചോദ്യങ്ങള്‍ ഉണ്ടാകും. നാം ഓരോ കാര്യവും കുട്ടികളോട് പറഞ്ഞു
മനസ്സിലാക്കി കൊടുക്കാതിരിക്കുമ്പോള്‍ ആവശ്യമില്ലാതെയുള്ള മറ്റ് ചിന്തകള്‍
കുട്ടികളില്‍ ഉണ്ടാകുന്നു. അവര്‍ക്ക് ഒരു കാര്യവും അറിയില്ല, അല്ലെങ്കില്‍
മനസ്സിലാകില്ല എന്നത് തക്ഷകര്‍ത്താക്കളുടെ തെറ്റായ ചിന്തയാണ്. നാം എപ്രകാരം
പറഞ്ഞു കൊടുക്കുന്നുവോ അതുപോലെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയും. അതിനാല്‍
കുട്ടികളുടെ നല്ല പെരുമാറ്റത്തിനായ് എല്ലാ കാര്യങ്ങളും അവര്‍ക്ക് പറഞ്ഞു
മനസ്സിലാക്കി കൊടുക്കുക.

On Sat, Aug 27, 2016 at 10:27 AM, sangeetha john <
sangeetha.s.john75@xxxxxxxxx> wrote:

Hi teachers of Insight.

here we are making social stories to teach self control  to asd
students.social story for  self control in food  was easy to make. But
there are further areas like touch.

How do you handle it ? Just rules or do you have social stories for that.
We are trying on " No touching private body in public" and  " No touching
others unnecessarily"?

If any resource are available please do share . I'd be extremely grateful
as we have a tough time with our teenagers sometimes.


regards
sangeetha



Other related posts: