[enableit] Re: [enableit] Re: [enableit] മലയാളം കമ്പ്യൂട്ടിംഗിന് തുടക്കമായി

  • From: "Vimal Joseph" <vimaljoseph@xxxxxxxxx>
  • To: enableit@xxxxxxxxxxxxx
  • Date: Wed, 11 Jun 2008 12:19:41 +0530

To Enable Malayalam in your computer please see
http://malayalam.kerala.gov.in/index.php/EnableMalayalam


~vimal

2008/6/11 sudhir k <sudhidask@xxxxxxxxx>:
> Sir,
>              I couldn't read your this message because it appears only as
> squares. Already 'ism soft' is in this computer. But it couldn't... can you
> help me...?
>                                                      Sudhir K
>
>
> On 6/9/08, Vimal Joseph <vimaljoseph@xxxxxxxxx> wrote:
>>
>> ഇനി കമ്പ്യൂട്ടറും നമ്മുടെ  ഭാഷ സംസാരിക്കട്ടെ
>>
>> കേരള സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'മലയാളം
>> കമ്പ്യൂട്ടിംഗ്' പ്രചാരണപരിപാടിയുടെയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 8 ന്
>> ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു.
>>
>> കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍
>> ബഹു. ആഭ്യന്തര വിജിലന്‍സ് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി
>> ബാലകൃഷ്ണന്‍, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി, ശ്രീമതി. പി.കെ. ശ്രീമതി
>> ടീച്ചര്‍, ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി എം. പി, ശ്രീ കെ സുധാകരന്‍ എം
>> എല്‍ എ, മറ്റു ജനപ്രതിനിതികള്‍, ഉദ്യോഗസ്ഥന്‍മാര്‍, സാമൂഹിക രാഷ്ട്രീയ
>> പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
>>
>>
>> http://entegramam.gov.in/index.php?option=com_content&task=view&id=302&Itemid=1
>> http://malayalam.kerala.gov.in
>>
>>
>>
>>
>> --
>> Free Software, Free Society
>> സ്വതന്ത്ര സോഫ്റ്റ്വെയര്‍, സ്വതന്ത്ര സമൂഹം
>> <http://fsfs.hipatia.net>
>
>



-- 
Free Software, Free Society
സ്വതന്ത്ര സോഫ്​റ്റ്​വെയര്‍, സ്വതന്ത്ര സമൂഹം
<http://fsfs.hipatia.net>

Other related posts:

  • » [enableit] Re: [enableit] Re: [enableit] മലയാളം കമ്പ്യൂട്ടിംഗിന് തുടക്കമായി