[fsug-calicut] Re: [smc-discuss] ഡെബിയൻറിലീസ്പാർട്ടി

  • To: Discussion list of Swathanthra Malayalam Computing <discuss@xxxxxxxxxxxxxxxx>, fsug-calicut@xxxxxxxxxxxxx, "dakf@xxxxxxxxxxxxxxxx" <dakf@xxxxxxxxxxxxxxxx>, ssug-kollam@xxxxxxxxxxxxx
  • Date: Tue, 12 May 2015 21:36:48 +0530

ഡെബിയൻ റിലീസ് പാർട്ടിയുടെ തുടർച്ചയായി ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന
അനുബന്ധപരിപാടികൾ സംഘടിപ്പിക്കാം എന്നു തീരുമാനിച്ചിരുന്നല്ലോ. ആലപ്പുഴയിലെ
ഒരു ജനകീയവേദി ഇത്തരം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ക്യാമ്പ് സംഘടിപ്പിക്കാൻ
താത്പര്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്കായും പൊതുജനങ്ങൾക്കായും
വെവ്വേറെയെന്ന നിലയ്ക്ക് പരിപാടി നടത്താം എന്നാണവർ നിർദ്ദേശം
വച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങൾക്ക് അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

സസ്നേഹം,
~ അഖിലൻ

2015, ഏപ്രിൽ 30 2:19 PM ന്, Ark Arjun <arkarjun@xxxxxxxxx> എഴുതി:

sorry for the mistake Its May.

2015-04-30 13:33 GMT+05:30 Ark Arjun <arkarjun@xxxxxxxxx>:

The Debian release party in Palakkad that was supposed to be held on
1st April 2015 has been postponed to Sunday 3rd April 2015 at Govt.
Victoria Girls Secondary School, Chittoor, Palakkad. We have got a
wonderful group from their Vacation camp. It is estimated to have around
150 children belonging to different classes in high school section. We
require more resource persons.

2015-04-29 15:19 GMT+05:30 sooraj kenoth <soorajkenoth@xxxxxxxxx>:

2015, ഏപ്രിൽ 29 1:31 PM നു, Pirate Praveen <praveen@xxxxxxxxxxxxxxxx>
എഴുതി:>
നമ്മളാഗ്രഹിച്ച പതിനാലു് ജില്ലകളില്‍ പാര്‍ട്ടി എന്നതില്‍
പന്ത്രണ്ടെണ്ണമായി.

അബൂബക്കര്‍, ഋഷി, ഒന്നാഞ്ഞു പിടിച്ചാല്‍ കാസര്‍ഗോഡും ഇടുക്കിയും
കിട്ടൂല്ലേ?

ഇടുക്കി നടന്നില്ലേ? അടിമാലിയില്‍ വെച്ച് നടക്കും എന്നായിരുന്നു വിവരം.
കാസറഗോഡ് മാത്രമേ ബാക്കിയായുള്ളൂ എന്നാണ് തോന്നുന്നത്. അടിമാലിയില്‍
IT@School-ല്‍ വെച്ച് നടന്നോ എന്ന് ഒന്ന് അന്വേഷിക്കാമോ?

--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@xxxxxxxxxxxxxxxx
http://lists.smc.org.in/listinfo.cgi/discuss-smc.org.in




--
Regards,
*ark Arjun*
arkives.in




--
Regards,
*ark Arjun*
arkives.in

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@xxxxxxxxxxxxxxxx
http://lists.smc.org.in/listinfo.cgi/discuss-smc.org.in



Other related posts: