[fsug-calicut] Re: [fsug-tvm] കോടതികളും ഉബുണ്ടുവിലേക്ക്

  • From: sooraj kenoth <soorajkenoth@xxxxxxxxx>
  • To: fsug-tvm <ilug-tvm@xxxxxxxxxxxxxxxx>
  • Date: Thu, 1 May 2014 14:15:28 +0530

2014, മേയ് 1 2:09 PM നു, manoj k എഴുതി:
> കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ കമ്പ്യൂട്ടര്‍വത്കരണം വരുന്നു. കേസ്
> നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമാക്കാനും ഇതുവഴി കഴിയും.
> കമ്പ്യൂട്ടര്‍വത്കരണത്തിന് മുന്നോടിയായുള്ള പരിശീലനം നടന്നുവരുന്നു. എല്ലാ
> ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
> ഉബുന്‍ടു 12.4 എന്ന സോഫ്റ്റ് വെയറിലാണ് പരിശീലനം. കേസ് സംബന്ധിച്ച കാര്യങ്ങള്‍
> കമ്പ്യൂട്ടറിലാകുന്നതോടെ വാദികള്‍ക്കും പ്രതികള്‍ക്കും മറ്റും വിവരങ്ങള്‍ വേഗം
> ലഭിക്കും. എവിടെയിരുന്നാലും ഓണ്‍ലൈനില്‍ കാര്യങ്ങള്‍ അറിയാനാകും.

കേരളത്തിലെ കോടതികളില്‍ നിന്ന് നേരത്തേ തന്നെ വിന്‍ഡോസിനെ ചവിട്ടി
പുറത്താക്കിയിരുന്നു. BOSS OS-ന്റെ ഒരു കസ്റ്റമൈസ് വേര്‍ഷന്‍ ആണ്
ഉപയോഗിക്കുന്നത്. മുമ്പ് ഹൈക്കോടതി നേരിട്ടാണ് അതിന് മേല്‍നോട്ടം
കൊടുത്തിരുന്നത് ഇപ്പോ അത് മാറ്റി അതാത് ജില്ലാകോടതികളെ ഏല്പിക്കാന്‍
പരിപാടി ഉണ്ട് എന്നാണ് കേട്ടത്.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
%*���Jxz&x��zm�������'.���

Other related posts:

  • » [fsug-calicut] Re: [fsug-tvm] കോടതികളും ഉബുണ്ടുവിലേക്ക് - sooraj kenoth