[fsug-calicut] Re: [fsug-calicut] Re: ബാലുശ്ശേരിയില്‍ മലയാളം കമ്പ്യുട്ടിംഗ് ക്ലാസ്

  • From: Ranjan Das <thejranjan@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx
  • Date: Thu, 29 Dec 2011 20:58:44 +0530

പരിപാടി നല്ല രീതിയില്‍ നടന്നു എന്ന്‍ അറിഞ്ഞതില്‍ വളരെ സന്തോഷം. പരിപാടിയുടെ
ഉള്ളടക്കം എന്താണെന്ന് പങ്കെടുക്കാതതുകൊണ്ട് അറിയില്ല. എന്നാല്ലും സ്വതന്ത്ര
സോഫ്റ്റ്‌വെയറിനെ പറ്റിയുള്ള അവബോധം ഗ്രാമങ്ങളിലേക്ക് എത്തിക്കാന്‍ കൂട്ടായി
പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നു. ഭാവിയിലും ഇത്തരം പരിപാടികള്‍
ഉണ്ടാവും എന്നാ പ്രതീക്ഷയോടെ.
--രഞ്ജന്‍ദാസ്
2011/12/29 Unais Muhammed <kmunais@xxxxxxxxx>

> ഞങ്ങളുടെ ഗ്രാമത്തില്‍ വന്നു വളരെ നന്നായി ക്ലാസ് എടുത്തു തന്ന മനോജിനും
> പരിപാടി ലൈവ് ആക്കിത്തന്ന ജൈസനും സഖിക്കും ഞങ്ങളുടെ മനസ്സു നിറഞ്ഞ നന്ദി.
>
>
> 2011/12/29 shiras <shirasahamed@xxxxxxxxx>
>
>> wish you all the best
>>
>> can you arrange this type of programm at KINFRA,Kakkanchery
>>
>> regards
>>
>>
>> 2011/12/28 Jaisen Nedumpala <jaisuvyas@xxxxxxxxx>
>>
>>>
>>>
>>>>> ക്യാമ്പിന്റെ ഭാഗമായുള്ള പൊതു പരിപാടിയില്‍ നാളെ (28 /12 /20011
>>>>> ബുധനാഴ്ച) വൈകിട്ട് അഞ്ചു മണി മുതല്‍ *ശ്രി.മനോജ്‌  കരിങ്ങാമടത്തില്‍*
>>>>> (തൃശൂര്‍) മലയാളം കമ്പ്യുട്ടിംഗ്, വിക്കി പീഡിയ വിഷയങ്ങളില്‍ ക്ലാസ്
>>>>> എടുക്കുന്നു. കഴിയുന്നവര്‍ എല്ലാവരും  പങ്കെടുക്കുക.
>>>>>
>>>>>
>>>>> http://maps.google.com/maps/place?q=school&hl=en&cid=12502581502787318576
>>>>>
>>>>> മുഹമ്മദ്‌ ഉനൈസ്
>>>>> 94470 33489
>>>>>
>>>>> --
>>>>>
>>>>
>>> വളരെ നന്നായി. ഇന്നൊരു യോഗമുണ്ടു്. എന്നാലും പരമാവധി എത്താന്‍ നോക്കാം.
>>> മനോജിനു് എല്ലാ ആശംസകളും.
>>>
>>>
>>> --
>>> ~-~-~-~-~-~-~-~-~-~-~-~-~-~-~
>>> - നെടുമ്പാല ജയ്സെന്‍ -
>>> ~-~-~-~-~-~-~-~-~-~-~-~-~-~-~
>>>     (`'·.¸(`'·.¸^¸.·'´)¸.·'´)
>>> «´¨`·* .  Jaisen . *..´¨`»
>>>     (¸.·'´(`'·.¸ ¸.·'´)`'·.¸)
>>>     ¸.·´^.`'·.¸ ¸.·'´
>>>      ( `·.¸`·.¸
>>>       `·.¸ )`·.¸
>>>      ¸.·(´ `·.¸
>>>     ¸.·(.·´)`·.¸
>>>       ( `v´ )
>>>         `v´
>>>
>>
>>
>>
>> --
>> Shiras Ahamed.P
>> +91 9447927282
>>
>>
>>
>>
>
>
> --
>
> ---------------------------------------------------------------------------------------------------------------------------------------
> If a man is called to be a streetsweeper, he should sweep streets even as
> Michelangelo painted, or Beethoven composed music, or Shakespeare wrote
> poetry. He should sweep streets so well that all the hosts of heaven and
> earth will pause to say, here lived a great streetsweeper who did his job
> well.
> - Martin Luther King, Jr.
>
>
>

Other related posts: