[fsug-calicut] Fwd: [Vivara] സഹായം വേണം

  • From: "Vimal Joseph" <vimaljoseph@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx
  • Date: Wed, 24 Sep 2008 12:25:20 +0530

---------- Forwarded message ----------
From: Sebin Jacob <sebinajacob@xxxxxxxxx>
Date: 2008/9/24
Subject: [Vivara] സഹായം വേണം
To: vivaravicharam@xxxxxxxxxxxxxxxx


Cross Posting

പ്രിയ സുഹൃത്തുക്കളെ,

കെഎസ്ഇബിയുടെ ബില്ലിങ് സിസ്റ്റം സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു്
മാറാനിടയുണ്ടായ കാരണവും അതുകൊണ്ടുണ്ടായ മെച്ചവും മറ്റും ചൂണ്ടിക്കാട്ടി
ഒരു ലേഖനം ഞാന്‍ ജോലി ചെയ്യുന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചാല്‍
കൊള്ളാമെന്നുണ്ടു്. ഓര്‍മ്മയ്ക്കെതിരെ ഇവിടെ ചില ഭാഗത്തു നിന്നു്
പരാമര്‍ശമുണ്ടായിരുന്നു. മൈക്രോസോഫ്റ്റായിരുന്നു നല്ലതെന്ന രീതിയില്‍.
അതു പൊളിച്ചുകൊടുക്കാനാണ്. നിലവില്‍ ടെക്നോളജി പേജ് എന്റെ ചുമതലയിലാണു്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്കു് ഇതു സുന്ദരമായി ചെയ്യാം. പക്ഷെ
ആവശ്യമായ വിവരങ്ങള്‍ ലഭിക്കണം. വിവരം കിട്ടാന്‍ സാധ്യതയുള്ളവരുടെ
ഫോണ്‍നമ്പര്‍ ലഭിച്ചാലും മതിയാകും.

കൂടാതെ ബില്ലിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് ഏതു ജില്ലയിലുള്ളവര്‍ക്കും
ഏതു കെഎസ്ഇബി ഓഫീസില്‍ വേണമെങ്കിലും ബില്ലടയ്ക്കാവുന്ന സംവിധാനം
ഇപ്പോഴുണ്ടോ? ഉണ്ടെങ്കില്‍ അതുസംബന്ധിച്ച വിവരം ലഭിച്ചാല്‍ കൊള്ളാം.
കൂടാതെ ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍
ഓപ്പണ്‍സോഴ്സ് തന്നെയാണോ എന്നും അതില്‍ പുതുക്കലുകള്‍ നടന്നിട്ടുണ്ടോ
എന്നും അറിഞ്ഞാല്‍ കൊള്ളാം. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,
സെബിന്‍

--
...if I fought with you, if i fell wounded and allowed no one to learn
of my suffering, if I never turned my back to the enemy: Give me your
blessing! (Nikos Kazantzakis)

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google
Groups "വിവരവിചാരം" group.
To post to this group, send email to vivaravicharam@xxxxxxxxxxxxxxxx
To unsubscribe from this group, send email to
vivaravicharam+unsubscribe@xxxxxxxxxxxxxxxx
For more options, visit this group at
http://groups.google.com/group/vivaravicharam?hl=ml
-~----------~----~----~----~------~----~------~--~---




--
Free Software, Free Society
സ്വതന്ത്ര സോഫ്റ്റ്വെയര്‍, സ്വതന്ത്ര സമൂഹം
<http://fsfs.hipatia.net>

Other related posts:

  • » [fsug-calicut] Fwd: [Vivara] സഹായം വേണം