[fsug-calicut] Fwd: {IIG} കാഴ്ചയില്ലാത്�¤ വിദ്യാര്‍ഥികള്���ക്ക് സൌജന്യ ഓഡി��ോ സി.ഡികള്‍

  • From: "Junise Safvan" <junisesafvan@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx, ilug-tvm@xxxxxxxxxxxxxxxx
  • Date: Mon, 10 Nov 2008 11:25:37 +0530

this is not email regarding to GNU/linux, but should be good if u convey
this to others....

---------- Forwarded message ----------
From: ABDUL RASHEED T.M <tmarasheed@xxxxxxxxx>
Date: 2008/11/8
Subject: {IIG} കാഴ്ചയില്ലാത്�¤ വിദ്യാര്‍ഥികള്���ക്ക് സൌജന്യ ഓഡി��ോ സി.ഡികള്‍
To: indianislahi@xxxxxxxxxxxxxxxx








------------------------------
Date: Sat, 8 Nov 2008 02:58:29 -0800
From: azizsalafi@xxxxxxxxx
Subject: കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സൌജന്യ ഓഡിയോ സി.ഡികള്‍
To: info@xxxxxxxxxxxxx

 ---------- Forwarded message ----------
From: *ഒരുമയുടെ തെളിനീര്‍* <kudivellam@xxxxxxxxx>
Date: Nov 8, 2008 2:53 AM
Subject: [kudivellam] കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സൌജന്യ ഓഡിയോ
സി.ഡികള്‍
To: kudivellam@xxxxxxxxxxxxxxxx

കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക്
സൌജന്യമായി ഓഡിയോ സി.ഡികള്‍

ഈ വര്‍ഷം പത്താം ക്ലാസ് എഴുതുന്ന കാഴ്ചയില്ലാത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും
സര്‍ക്കാര്‍
സൌജന്യമായി എസ്.എസ്.എല്‍.സി ടോപ് വിന്നറിന്റെ ഓഡിയോ സി.ഡികള്‍ നല്‍കുന്നു.
പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും പാഠഭാഗങ്ങള്‍ സംഗ്രഹിച്ച് സാധ്യതാ
ചോദ്യങ്ങളും ഉത്തരങ്ങളുമുള്‍ക്കൊള്ളിച്ച സി.ഡികള്‍ മലയാളം മീഡിയത്തിലും
ഇംഗ്ലീഷ് മീഡിയത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തയ്യാര്‍
ചെയ്തിട്ടുണ്ട്.
സി.ഡി ലഭിക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ
സാക്ഷ്യപത്രം സഹിതം ഉടന്‍ അപേക്ഷ നല്‍കണം
വിലാസം
ദി ഡയറക്ടര്‍
എസ്.ഐ.ഇ.ടി തൈക്കാട് പി.ഒ
തിരുവനന്തപുരം 14




------------------------------
Get news, entertainment and everything you care about at Live.com. Check it
out! <http://www.live.com/getstarted.aspx>



-- 
Abdul Rasheed T.M
--~--~---------~--~----~------------~-------~--~----~
Nor can Goodness and Evil be equal.  Repel (evil) with what is better; then
the enmity between him and you will become as if it were your friend and
intimate!
Visit: sultan.org

Subscribe: indianislahi-subscribe@xxxxxxxxxxxxxxxx
Post to group: indianislahi@xxxxxxxxxxxxxxxx
-~----------~----~----~----~------~----~------~--~---




-- 
with love

Junise Safvan
+919746283383
ascent
Advanced Studies & Career in Engineering 'N' Technology
calicut
visit us @
http://www.orkut.com/Home.aspx?xid=15179132115688190630

http://ascentengineers.org

http://junisesafvanishere.blogspot.com/

http://code.google.com/p/ascentengineers/

Other related posts:

  • » [fsug-calicut] Fwd: {IIG} കാഴ്ചയില്ലാത്�¤ വിദ്യാര്‍ഥികള്���ക്ക് സൌജന്യ ഓഡി��ോ സി.ഡികള്‍ - Junise Safvan