[fsug-calicut] Re: FOSS Meet at Calicut University

  • From: subitha pk <subithapk@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx
  • Date: Thu, 30 Apr 2015 23:37:28 +0530

pls stop your mail it's got irritating pls pls pls
On Apr 30, 2015 11:36 PM, "sooraj kenoth" <soorajkenoth@xxxxxxxxx> wrote:

നമ്മുടെ ഡെബിയന്‍ റീലീസ് പാര്‍ട്ടിയുടെ ഭാഗമായി കോഴിക്കോട്
യൂനിവേര്‍സിറ്റിയിലും ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച്
അവിടുത്തെ കമ്പ്യൂട്ടര്‍ സയന്‍സിലെ HOD രണ്ട് മൂന്ന് ദിവസത്തെ ഒരു
പരിപാടി അവിടെ വെച്ച് സംഘടിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു.
അതിന്റെ ചര്‍ച്ച തുടങ്ങിയത് SMC ലിസ്റ്റിലാണ്. അതില്‍ വന്ന തീരുമാനം
നമ്മള്‍ അവര്‍ക്ക് കുറച്ച് നിര്‍ദ്ദേശങ്ങള്‍ കൊടുക്കും എന്നും, അത്
വെച്ച് അവര്‍ക്ക് അവരുടെ മുന്‍കൈയ്യില്‍ പരിപാടി നടത്താന്‍
താല്പര്യമുണ്ടെങ്കില്‍ അവരെ പിന്തുണയ്ക്കും എന്നുമാണ്. അവര്‍ക്ക്
എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് കൊടുക്കേണ്ടത് എന്ന് നമുക്ക് ഇവിടെ ചര്‍ച്ച
ചെയ്യാം..

തുടക്കം ഇവിടെ..
http://lists.smc.org.in/pipermail/discuss-smc.org.in/2015-April/000257.html

--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"

Other related posts: