[enableit] [Fwd: [School-GNU-Linux] പൂമൊട്ടു് : മൂന്നാം ക്ലാസിലെ രിഫായിയുടെ കഥകള്‍ പ്രകാശനം ചെയ്തു]

  • From: Vimal Joseph <vimaljoseph@xxxxxxxxx>
  • To: "enableit@xxxxxxxxxxxxx" <enableit@xxxxxxxxxxxxx>
  • Date: Sat, 17 Jul 2010 11:54:35 +0530

-------- Forwarded Message --------
From: nirmala narayanan k i <nirmalaown@xxxxxxxxx>
Reply-to: schoolgnu@xxxxxxxxxxxxx
To: schoolgnu@xxxxxxxxxxxxx
Subject: [School-GNU-Linux] പൂമൊട്ടു് : മൂന്നാം ക്ലാസിലെ രിഫായിയുടെ
കഥകള്‍ പ്രകാശനം ചെയ്തു
Date: Thu, 15 Jul 2010 18:08:15 +0530

നമസ്കാരം,

2009-2010- അദ്ധ്യയന വര്‍ഷത്തില്‍ എന്റെ ക്ലാസില്‍ പഠിച്ചിരുന്ന മുഹമ്മദ്
രിഫായിയുടെ രചനകള്‍ "പൂമൊട്ടു്"
എന്ന പേരില്‍ പുസ്തകമാക്കി, കഴിഞ്ഞ മാസം പ്രകാശനം ചെയ്തു. ഗണിത ക്ലാസിലും
പുസ്തകം വായിച്ചിരിക്കാന്‍ 
ഇ‍ഷ്ടപ്പെടുന്ന കുട്ടിയാണു് രിഫായി. അതു് അവന്റെ എഴുത്തിലും വ്യക്തമാണു്. ആ
മികവാണു് ഒരു പുസ്തകമായി 
ഇറക്കാന്‍ എന്നെ പ്രേരിപ്പിച്ചതു്. കൂടുതല്‍ വിവരങ്ങളും, പുസ്തകത്തിന്റെ
ഡിജിറ്റല്‍ പതിപ്പും ബ്ലോഗില്‍ ഇട്ടിട്ടു​​ണ്ടു്. 

വായിച്ചു് അഭിപ്രായം എഴുതുമല്ലോ?

http://ghssthrikkavu.wordpress.com/ 


നന്ദി
നിര്‍മ്മല ടിച്ചര്‍


-- 
Libarate your documents, Celebrate document freedom day 2010
Use OpenOffice : http://openoffice.org
http://documentfreedom.org


Other related posts:

  • » [enableit] [Fwd: [School-GNU-Linux] പൂമൊട്ടു് : മൂന്നാം ക്ലാസിലെ രിഫായിയുടെ കഥകള്‍ പ്രകാശനം ചെയ്തു] - Vimal Joseph