[discuss-fsugtsr] Re: Software Freedom Day - september 18

  • From: manoj k <manojkmohanme03107@xxxxxxxxx>
  • To: discuss-fsugtsr@xxxxxxxxxxxxx
  • Date: Wed, 15 Sep 2010 20:31:56 +0530

നാളെ വൈകീട്ട് സൂരജ് കേണോത്ത്  തൃശ്ശൂര് കണ്ടുമുട്ടാം എന്നു പറഞ്ഞിട്ടുണ്ട് .
നാളെ(16 -09 -10 ) വൈകീട്ട് 5 മണിക്ക് സാഹിത്യ അക്കാദമിയില്‍ നമുക്കൊന്ന്
കൂടിയാലോ ? software freedom day ആചാരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും
ചെയ്യാം .!
എല്ലാവരെയും സ്വാഗതം ചെയ്യുന്നു ...!


2010/9/8 manoj k <manojkmohanme03107@xxxxxxxxx>

> +1
> what's the plans ?
>
> 2010/9/8 Jeffrey Antony <jeffreyantony@xxxxxxxxx>
>
> Hello All,
>>
>> Is there any plan of celebrating software freedom day on Sep-18?
>> We can have a get  together at that day.
>>
>>
>
> Manoj.K/മനോജ്.കെ
Mechanical engineering Student,Vidya Academy of Science & Technology
also visit:http://manojkmohan.blogspot.com
http://twitter.com/manojkmohan

Other related posts: