[School-GNU-Linux] malayalam typing

കൂട്ടരെ,

ഓപ്പണ്‍ ഓഫീസില്‍ ചില മലയാള അക്ഷരങ്ങള്‍ ശരിയാകാത്തത് സംബന്ധിച്ച് ഞാന്‍
ഉന്നയിച്ച പ്രശ്നം,
ഡബിയന്‍ മലയാളം പാച്ച് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പരിഹരിക്കാന്‍ കഴിഞ്ഞു.

ഷംസുദ്ദീന്‍

Other related posts: