[School-GNU-Linux] malayalam typing

പ്രിയരെ,

ഓപ്പണ്‍ ഓഫീസില്‍
വിദ്യ, കാര്യം, ഉദ്ദേശം , എന്നിങ്ങനെയുളള വാക്കുകള്‍ വിദ് യ , , ഉദ് ദ , ഈ
രീതിയിലാണ് വരുന്നത്
(ഇന്‍സ്ക്രിപ്റ്റ് രീതിയാണ് ഉപയോഗിക്കുന്നത്) സഹായിക്കാമോ ?

ഷംസുദ്ദീന്‍

Other related posts: