[School-GNU-Linux] Re: [School-GNU-Linux] [OFFTOPIC][BLOGPOST]പ്രൈമറി വിദ്യാഭ്യാസം, ഒരു അവലോകനം.

2008/11/21 Shyam | ശ്യാം കാരനാട്ട്  | Karanattu <mail@xxxxxxxxxxxxxxx>:
> Hi,
> വിദ്യാഭ്യാസ സമ്പ്രദായങ്ങളേകുറിച്ചും മറ്റും ചര്‍ച്ചചെയ്യാനുള്ള ഒരു പൊതു 
> (ഓണ്‍ലൈന്‍)
> വേദിയുണ്ടോ നമുക്കു്? ഒരു മെയിലിങ്ങ് ലിസ്റ്റാകാമല്ലെ?
> ഇതിവിടെ ഓഫ് ട്ടോപ്പിക്കാണെങ്കിലും എവിടെ ചര്‍ച്ചചെയ്യാമെന്ന വിവരം കിട്ടുമെന്നു്
> പ്രതീക്ഷിക്കുന്നു..
> ലേഖനം ഇവിടെ...
> http://vayanakkari.blogspot.com/2008/11/blog-post.html

http://enableit.in ഐടി യുടെ സ്ഥാനം നമ്മുടെ വിദ്യാഭ്യാസ
സമ്പ്രദായത്തില്‍ എവിടെ എവിടെ എന്ന് ചര്‍ച്ചക്കുള്ള വേദിയാണ്.

http://www.freelists.org/list/enableit ഈ മെയിലിങ്ങ് ലിസ്റ്റും
ഇതോടനുബന്ധിച്ചുണ്ട്.


regards,

~vimal
�ӊ������,�t���%�?.)������m�����i��l����ڕ�+�:���{*.�˛����ب��m��춋a��b����+a���˩����zG�jV���j)b�
    b��m�

Other related posts: