Sir, LBP2900 പ്രിന്റര്‍ 10.04 , 9.10 എന്നിവയില്‍ Add ചെയ്യുന്ന വിധം (നേരത്തെയുള്ള മെത്തേഡ് തന്നെയാണ്. ഡ്രൈവര്‍ പുതിയതാണ്.) cups-common cups എന്നീ പാക്കേജുകള്‍ സിനാപ്റ്റിക്കില്‍ പോയി ഇന്‍സ്റ്റാള്‍ ചെയ്യണം. ( ഇന്‍സ്റ്റാള്‍ ആയിട്ടില്ലെങ്കില്‍ മാത്രം) സിസ്റ്റത്തില്‍ നിലവില്‍ LBP2900 Add ചെയ്തിട്ടുണ്ടെങ്കില്‍ Delete ചെയ്ത് പ്രിന്റര്‍ കണക്ട് ചെയ്ത ശേഷം സിസ്റ്റം Reboot ചെയ്യുക താഴെയുള്ള ലിങ്കില്‍ നിന്നും ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് Driver/Debian എന്ന ഫോള്‍ഡറിനുള്ളിലെ പാക്കേജുകള്‍ താഴെ പറയുന്ന ക്രമത്തില്‍ Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. cndrvcups-common_2.00-2_i386.deb cndrvcups-capt_2.00-2_i386.deb ലിങ്ക് http://pdisp01.c-wss.com/gdl/WWUFORedirectTarget.do?id=MDkwMDAwNzcyNDA4&cmp=ABS&lang=EN ഇനി താഴെയുള്ള കമാന്റ് ഓരോന്നായി റണ്‍ ചെയ്യുക, (കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക.) sudo /etc/init.d/cups restart sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp:/var/ccpd/fifo0 -E sudo /usr/sbin/ccpdadmin -p LBP2900 -o /dev/usblp0 sudo /etc/init.d/ccpd start ഇനി System-Administration-Printing ല്‍ പോയി LBP2900 പ്രിന്റര്‍ Default ആക്കുക. ശേഷം ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്യാം. Print test page വര്‍ക്ക് ചെയ്യണമെന്നില്ല. പിന്നീട് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ താഴെ പറയുന്ന കമാന്റ് റണ്‍ ചെയ്യുക. sudo /etc/init.d/ccpd start NB: Error കാണിക്കുകയാണെങ്കില്‍ സിനാപ്റ്റിക്കില്‍ നിന്നും portreserve എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക ( Net കണക്ഷന് വേണം)Printer റിമൂവ് ചെയ്ത് മുകളിലെ step കള്‍ ഓരോന്നായി വീണ്ടും ചെയ്യുക. �ӊ������,�t���%�?.)������m�����i��l����ڕ�+�:���{*.�˛����ب��m��춋a��b����+a��� 0~���+-����X�����%�{