[School-GNU-Linux] Re: [School-GNU-Linux]

  • From: hassainar mankada <hassainarmankada@xxxxxxxxx>
  • To: schoolgnu@xxxxxxxxxxxxx
  • Date: Tue, 26 Jan 2010 18:36:46 +0530

intel 41RQ Motherboard  ല്‍ 3.8 ഇന്‍സ്റ്റാള്‍ ആവും. ആദ്യം 3.8 ഇന്‍സ്റ്റാള്‍
ചെയ്യുക. GUI mode ലഭിക്കുന്നില്ലെങ്കില്‍  command prompt ല്‍ root എന്ന്
ടൈപ്പ് എന്റര്‍ ചെയ്ത് password നല്‍കുക   .
ഇനി Edusoft lenny ഉപയോഗിച്ച് കേര്‍ണലിനെ 2.6.30-bpo.1-686 ലേക്ക് update
ചെയ്യുക. അതിനായി
Edusoft lenny CD,  ഡ്രൈവിലിട്ട് താഴെയുള്ള command ടൈപ്പ് ചെയ്യുക.

apt-cdrom add                             Enter
Please insert a Disc in the drive and press enter .......... എന്ന്
കാണുമ്പോള്‍ Enter ചെയ്യുക.

apt-get install linux-image-2.6.30-bpo.1-686               Enter

reboot.

സിസ്റ്റം  റീബൂട്ട് ചെയ്ത് വരുമ്പോള്‍    2.6.30-bpo.1-686   എന്ന കേര്‍ണല് വഴി
ലോഡ് ചെയ്യുന്നു.

ഇനി 3.8 സി.ഡി. , ഡ്രൈവിലിടുക.

apt-cdrom add                       Enter

tasksel                                   Enter

Itschool linux മാര്‍ക്ക് ചെയ്ത് എന്റര്‍ ചെയ്യുക. ഇടക്ക് Edusoft lenny സിഡി
ആവശ്യപ്പെടുമ്പോള്‍ ‍ഡ്രൈവിലിടുക.


ചില സന്ദര്‍ഭങ്ങളില്‍ GUI യില്‍ തന്നെ VGA , support ആവാത്ത പ്രശ്നം മാത്രമായി
കാണുന്നുണ്ട് . അപ്പോള്‍ synaptic വഴി കേര്‍ണല്‍ update ചെയ്താല്‍ മതി.  ഒരു OS
ന്റെ ഒന്നിലധികം കേര്‍ണല്‍ grub ല്‍ വരുന്നത് ഒഴിവാക്കാന്‍
System-Administration-StartUP-Manager-Advanced ല്‍ Number of kernals to keep
എന്നത്   1 എന്ന് നല്‍കിയാല്‍മതി. gdm ഇന്‍സ്റ്റാള്‍ ആയിട്ടും GUI
വരുന്നില്ലെങ്കില്‍   gdm റീസ്റ്റാര്‍ട്ട് ചെയ്യുക.
/etc/init.d/gdm restart


2010/1/26 madhupilicode <madhupilicode@xxxxxxxxx>

> how can i install linux 3.2 or 3.8 in intel 41RQ Motherboard




-- 
Hassainar Mankada

Other related posts: