[School-GNU-Linux] Open Letter to Mammooty
- From: "Praveen A" <pravi.a@xxxxxxxxx>
- To: schoolgnu@xxxxxxxxxxxxx
- Date: Fri, 18 Apr 2008 17:10:36 +0530
പെട്ടൊന്നൊരു സുപ്രഭാതത്തില്‍ മൈക്രോസോഫ്റ്റിനൊരാഗ്രഹം കേരളീയരെയെല്ലാം
e-literate ആക്കാന്‍! കൂട്ടുപിടിച്ചതോ? നമ്മുടെ മമ്മൂക്കായെ.
നമ്മള്‍ ഉള്ള കാര്യം മമ്മൂക്കായോടു തുറന്നു പറയുന്നു.
http://fci.wikia.com/wiki/Open_Letter_To_Mammooty
നിങ്ങളുടെ പേരുകള്‍ ആ പേജില്‍ ചേര്‍ത്തു് കത്തിനോടു് യോജിപ്പു്
പ്രകടിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Also digg the story
http://digg.com/microsoft/Mammooty_don_t_join_hands_with_Microsoft
And vote http://www.fsdaily.com/Community/Open_Letter_To_Mammooty
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
Other related posts:
- » [School-GNU-Linux] Open Letter to Mammooty