[School-GNU-Linux] [OffTopic] കണ്ണടച്ചു് ഇരുട്ടാക്കരുതു്...!!
- From: mail@xxxxxxxxxxxxxxx (Shyam | ശ്യാം കാരനാട്ട് | Karanattu)
- To: schoolgnu@xxxxxxxxxxxxx
- Date: Mon, 09 Feb 2009 21:20:45 +0530
quote:
"കഴിഞ്ഞ ക്ലസ്റ്റര്‍ യോഗത്തില്‍, കുട്ടികള്‍ക്കു് ലഭിക്കുന്ന
ഗ്രേഡിനെക്കുറിച്ചു് ചര്‍ച്ച
നടന്നു. ഒന്നാം തരത്തില്‍ ഏ ഗ്രേഡും ബി ഗ്രേഡും ലഭിച്ച ആകെ കുട്ടികള്‍
80%. ഇതു് 2
മുതല്‍ 7 വരെ ക്ലാസുകളിലെത്തുമ്പോഴേക്കും ക്രമത്തില്‍ കുറഞ്ഞു് കുറഞ്ഞു്
40%-നു് താഴെ വരെ
എത്തുന്നു. എന്തുകൊണ്ടു്?. ഇതാണു് ചര്‍ച്ചാവിഷയം. ചര്‍ച്ചകള്‍ക്കിടയില്‍
ഒരു
പരാമര്‍ശമുണ്ടായി. അദ്ധ്യാപകര്‍ തന്നെയാണു് അതിനുത്തരവാദികള്‍....... "
Read the full blogpost and comment at
http://vayanakkari.blogspot.com/2009/02/blog-post.html
Regards
Shyam K
Other related posts:
- » [School-GNU-Linux] [OffTopic] കണ്ണടച്ചു് ഇരുട്ടാക്കരുതു്...!! - Shyam | ശ്യാം കാരനാട്ട് | Karanattu