[School-GNU-Linux] [OFFTOPIC][BLOGPOST]പ്രൈമറ ി വിദ്യാഭ്യാസം, ഒ രു അവലോകനം.

Hi,
വിദ്യാഭ്യാസ സമ്പ്രദായങ്ങളേകുറിച്ചും മറ്റും ചര്‍ച്ചചെയ്യാനുള്ള ഒരു പൊതു 
(ഓണ്‍ലൈന്‍)
വേദിയുണ്ടോ നമുക്കു്? ഒരു മെയിലിങ്ങ് ലിസ്റ്റാകാമല്ലെ?
ഇതിവിടെ ഓഫ് ട്ടോപ്പിക്കാണെങ്കിലും എവിടെ ചര്‍ച്ചചെയ്യാമെന്ന വിവരം കിട്ടുമെന്നു്
പ്രതീക്ഷിക്കുന്നു..
ലേഖനം ഇവിടെ...
http://vayanakkari.blogspot.com/2008/11/blog-post.html

നന്ദി..
ശ്യാം..

Other related posts: