[School-GNU-Linux] ODF award an insult to community

പ്രിയ വിമല്‍,

എട്ടുകാലി മമ്മൂഞ്ഞുമാര്‍ എക്കാലത്തും ഉണ്ടാവും.

(ഞങ്ങള്‍ക്കറിയാം ആരാണ് വിമല്‍, ആരാണ് അരുണ്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍,
സമൂഹത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ എല്ലാം ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ
സേവനങ്ങളെ ഞങ്ങള്‍ അങ്ങേ അറ്റം വില മതിക്കുകയും ചെയ്യുന്നു.)

അഭിവാദനങ്ങള്‍

സ്നേഹപൂര്‍വ്വം

അര്‍ജുനന്‍

Other related posts: