[School-GNU-Linux] Re: Greetings

"ഏതു ധൂസര സങ്കല്‍പ്പത്തില്‍ പിറന്നാലും
ഏതു യന്ത്രവല്‍കൃത സമൂഹത്തില്‍ വളര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ, ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും."

ഏവര്‍ക്കും നന്മയുടെ സമൃദ്ധിയുടെ
*വിഷു ആശംസകള്‍*


On Sun, Apr 12, 2009 at 6:13 PM, sankaranarayanan vt <
sankarmezhathur@xxxxxxxxxxx> wrote:

> Thanks.Same to you
>
> VTSN
>
> --- On *Sun, 12/4/09, shamsudheen t <shamsudheent@xxxxxxxxx>* wrote:
>
>
> From: shamsudheen t <shamsudheent@xxxxxxxxx>
> Subject: [School-GNU-Linux] Greetings
> To: schoolgnu@xxxxxxxxxxxxx
> Date: Sunday, 12 April, 2009, 8:45 AM
>
>
> പ്രിയമുള്ളവരെ,
>
> എല്ലാവര്‍ക്കും
>
> ഈസ്റ്റര്‍, വിഷു ആശംസകള്‍
>
> ഷംസുദ്ദീന്‍
>
>
> ------------------------------
> Add more friends to your messenger and enjoy! Invite them 
> now.<http://in.rd.yahoo.com/tagline_messenger_6/*http://messenger.yahoo.com/invite/>

GIF image

Other related posts: