[School-GNU-Linux] GNU/Linux usage in schools
- From: "Praveen A" <pravi.a@xxxxxxxxx>
- To: schoolgnu@xxxxxxxxxxxxx
- Date: Thu, 17 Jan 2008 17:26:14 -0800
Anoop Tiruvalla says in his blog
"സ്കൂളുകളിലെ കഥയൊന്നും പറയാതിരിക്കുകയാണ് ഭേദം. ബഹുഭൂരിപക്ഷം സ്കൂളുകളിലും
ലിനിക്സ് പഠിപ്പിക്കുന്നുവെന്ന് പറച്ചില്‍ മാത്രമേയുള്ളൂ. ജിമ്പ് ഒക്കെ
ഇപ്പോഴും വിന്‍ഡോസില്‍തന്നെയാണ്. മിക്ക അധ്യാപകര്‍ക്കും ലിനിക്സ് അറിയില്ല.
പിന്നല്ലെ അവര്‍ പഠിപ്പിക്കുന്നത്. സ്കാനറൊന്നും ഞാന്‍ സ്കൂളില്‍ കണ്ടിട്ടില്ല.
പ്രിന്ററും എല്ലാസ്കൂളിലും ഇല്ല. (സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍) അഥവാ
ഉണ്ടെങ്കില്‍ അത് ഡോട്ട്മാട്രിക്സാവും. അതിന്റെ ഡ്രൈവര്‍ ലിനിക്സില്‍ ഉണ്ട്.
നാലു കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ മൂന്നിലും വിന്‍ഡോസും
ഒന്നില്‍ ലിനിക്സും (അണ്‍ ഒഫീഷ്യല്‍ ആയി) എന്ന രീതിയാണ് ഞാന്‍ കണ്ടത്."
http://anooptiruvalla.blogspot.com/2008/01/blog-post.html#c958055142432353994
നിങ്ങളുടെ സ്കൂളിലെ കഥയിതാണോ? നിങ്ങളുടെ സ്കൂളിലെ കഥ അനൂപിന്റെ
ബ്ലോഗിലെഴുതുകയാണെങ്കില്‍ എല്ലാവര്‍ക്കും യഥാര്‍ത്ഥ സ്ഥിതി മനസ്സിലാകും.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
- Follow-Ups:
- [School-GNU-Linux] Re: GNU/Linux usage in schools
- From: dashari puthuparambil
Other related posts:
- » [School-GNU-Linux] GNU/Linux usage in schools
- » [School-GNU-Linux] Re: GNU/Linux usage in schools
- » [School-GNU-Linux] Re: GNU/Linux usage in schools
- [School-GNU-Linux] Re: GNU/Linux usage in schools
- From: dashari puthuparambil