[insight_parents] Re: Disability Day

  • From: sangeetha john <sangeetha.s.john75@xxxxxxxxx>
  • To: insight_parents <insight_parents@xxxxxxxxxxxxx>
  • Date: Fri, 2 Dec 2016 15:47:20 +0530

Best wishes for Insight.


17 Goals  എന്താണെന്നു അറിയാൻ താല്പര്യം ഉണ്ട്. -അത് ഓരോ വ്യക്തിയും  achieve
 ചെയ്യേണ്ട skills ആണെങ്കിൽ.

regards
Sangeetha


2016-12-02 15:13 GMT+05:30 Reena Dev <reenadev2991@xxxxxxxxx>:

            2016 December 3 World Disability Day ആണ്. എല്ലാ വര്‍ഷവും December
3 ന് ലോകമെമ്പാടും വിവിധ തലങ്ങളില്‍ നാം വിജയകരമായി Disability Day
ആഘോഷിക്കാറുണ്ട്. ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത് അവശത അനുഭവിക്കുന്നവരുടെ
പ്രശ്നങ്ങള്‍ കണ്ടെത്തുകയും അവരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്തുകയും
ചെയ്യുക എന്നതാണ്. ഓരോ വര്‍ഷവും ഓരോ പ്രേത്യേക വിഷയമായിരിക്കും ഈ
ദിനാചരണത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ വിഷയം ''Achieving
17 Goals for the Future We Want'' എന്നതാണ്.

               ഈ വര്‍ഷത്തെ Disability Day യുടെ ഭാഗമായി Chalai Govt Girls
H.S School ല്‍ Social justice department ഒരു Exhibition നടത്തുന്നുണ്ട്. ഇതില്‍
Insight ഉം പങ്കാളികളാകുന്നു. Kerala govt കുട്ടികള്‍ക്കായി നടത്തുന്ന ഈ 
Exhibition
സന്ദര്‍ശിക്കുകയും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുക.




Other related posts: