[gnulab-mesce] ഗ്ന്യൂസെന്‍സ് 2.0 സിഡി പുറത്തിറങ്ങി

  • From: "ശ്യാം കാരനാട്ട് | shyam karanattu" <aeshyamae@xxxxxxxxx>
  • To: ilug-tvm@xxxxxxxxxxxxxxxx, mes-fsf@xxxxxxxxxxxxxxxx, "GNU Lab @ MESCE" <gnulab-mesce@xxxxxxxxxxxxx>, smc-discuss@xxxxxxxxxxxxxxxx, ssug-malappuram@xxxxxxxxxxxxx
  • Date: Thu, 1 May 2008 07:22:52 +0530

സ്വാതന്ത്ര്യം ലക്ഷ്യമായിട്ടുള്ള ചുരുക്കം ചില വിതരണങ്ങളിലൊന്നായ
ഗ്ന്യുസെന്‍സ് -ന്റെ പുതിയ പതിപ്പു് പുറത്തിറങ്ങി. ഡെല്‍റ്റാഎച്ച് എന്നാണു്
പുതിയതിന്റെ പേരു്
സിഡി ഇറക്കുമതിയ്ക്കു്  ;-) http://cdimage.gnewsense.org സന്ദര്‍ശ്ശിയ്ക്കുക
ലൈസന്‍സിങ്ങില്‍ അതിവ ശ്രദ്ധാലുക്കളാണിവര്‍.പ്രധാന പണി കേര്‍ണലും മറ്റും തപ്പി
നോണ്‍ എടുത്തു കളഞ്ഞു് മുഴുവന്‍ (വെജ്ജു് ?)
സ്വതന്ത്രമാക്കുകയാണു്.സ്റ്റാള്‍മാനു് നിര്‍ദ്ദേശിയ്ക്കാന്‍ പറ്റിയ
വിതരണങ്ങളില്‍ ഏറ്റവും നല്ലതു് ഇവരുടെയാണു്.ഉബുന്ദുവിന്റെ അടിസ്ഥാനമാക്കിയാണു്
ഇതു് നിര്‍മ്മിച്ചിട്ടുള്ളതു്.ഉബുന്ദു പുതിയ പതിപ്പു് ഇറങ്ങി
ഒരാഴ്ചയ്ക്കുള്ളിലാണു് ഇപ്പോള്‍ ഗ്ന്യുസെന്‍സും പുതിയ പതിപ്പു് ഇറക്കിയതു്.

അപ്പോ മെയ് ദിനം ഇതുവച്ചു് ആഘോഷിയ്ക്കുകയല്ലെ?

ഹാപ്പി ഹാക്കിങ്ങ്
ശ്യാം

Other related posts:

  • » [gnulab-mesce] ഗ്ന്യൂസെന്‍സ് 2.0 സിഡി പുറത്തിറങ്ങി