[fsug-thrissur] Re: Wikipedia Workshop March 2017

  • From: manoj k <manojkmohanme03107@xxxxxxxxx>
  • To: fsug-thrissur@xxxxxxxxxxxxx
  • Date: Tue, 28 Mar 2017 08:57:20 +0530

ഏപ്രിൽ 2നു ഞായറാഴ്ച ആണ് ഇപ്പോൾ ആലോചിക്കുന്നത്. വേദി നിലവിൽ പിജി സെന്റർ ആണ്
വച്ചിരിക്കുന്നത്. സാഹിത്യ അക്കാദമിയുടെ ലൈബ്രറിയിൽ സ്പേസ് കിട്ടിയാൽ
അങ്ങോട്ട് മാറ്റണമെന്ന് വിചാരിക്കുന്നു. ഇവന്റിന്റെ പേജ് വിക്കിയിൽ
http://ml.wikipedia.org/wiki/WP:WATSR4

2017-03-16 9:12 GMT+05:30 Pramode C.E <mail@xxxxxxxxxxx>:



2017-03-15 20:32 GMT+05:30 manoj k <manojkmohanme03107@xxxxxxxxx>:

തൃശ്ശൂരിൽ ഒരു ദിവസത്തെ വിക്കിപീഡിയ വർക്ഷോപ്പ്
സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ മാസം 30-31 തിയ്യതികളിൽ
നമുക്ക് കൂടാവുന്ന സ്ഥലങ്ങൾ (കമ്പ്യൂട്ടർ ഉണ്ടെങ്കിൽ നല്ലത്) ഏതെങ്കിലും
ഉണ്ടോ?
പിജി സെന്റർ അവസാന ഓപ്ഷൻ :)


We can use my office ... but systems are not available.


Other related posts: