[fsug-calicut] Re: ടക്സ് പെയിന്റിന് മലയാളം മെനു

  • From: sanalkumar mr <sanalmadatheth@xxxxxxxxx>
  • To: fsug-calicut@xxxxxxxxxxxxx
  • Date: Wed, 2 Jun 2010 18:38:05 +0530

Dear all,
            The Asianet News channel ,telecasts a report on the Swathanthra
Software Koottayma of VHSS Irimpanam at 8.30 pm today Please view the
program and share your views.
sanalkumar
HSA
VHSS Irimpanam

2010/5/15 sanalkumar mr <sanalmadatheth@xxxxxxxxx>

> പ്രിയരേ,
>           ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്​വെയര്‍ കൂട്ടായ്മയിലെ
> അംഗങ്ങളായ കുട്ടികള്‍ (5, 6, 7 ,8 എന്നീ ക്ലാസുകളിലെ കുട്ടികള്‍)
> ടക്സ്​പെയിന്റിന്റെ മലയാളവല്ക്കരണത്തിനായി സ്കൂളില്‍ ഒരുമിക്കുന്നു.മെയ് 17, 18
> തീയതികളിലായാണ്.ടക്സ്​പെയിന്റിന്റെ പ്രാദേശികവത്കരണം നടക്കുന്നത്.
> ടക്സ്​പെയിന്റില്‍ കേരളത്തിലെ പൂക്കളുടെയും പഴങ്ങളുടെയും ചിത്രങ്ങള്‍
> സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമവും ഇവര്‍
> നടത്തിയിരുന്നു.ടക്സ്​പെയിന്റിന്റെ ലീഡ് ഡെവലപ്പറായ ബില്‍ കെന്റിക്ക്
> കുട്ടികള്‍ രൂപപ്പെടുത്തിയ സ്റ്റാമ്പുകള്‍ വരാനിരിക്കുന്ന പതിപ്പില്‍
> ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ്
> മലയാളവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍
> സമൂഹത്തിലെ ഭാഷാസ്നേഹികളായ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും
> പ്രതീക്ഷിക്കുകയാണ്.
>            ടക്സ്പെയിന്റ് സ്റ്റാമ്പുകള്‍ സ്കൂള്‍ 
> വെബ്സൈറ്റില്‍<http://vhssirimpanam.org/?p=329>നിന്നും ഡൌണ്‍ലോഡ് ചെയ്ത് 
> ഇന്‍സ്റ്റാള്‍ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങള്‍
> രേഖപ്പെടുത്തുകയും ചെയ്യണമെന്നഭ്യര്‍ത്ഥിക്കുകയാണ്
> സനല്‍കുമാര്‍
> മലയാളം അദ്ധ്യാപകന്‍
> വി.എച്ച്.എസ്.എസ്.ഇരുമ്പനം
> ഇരുമ്പനം. പി.ഓ , തൃപ്പൂണിത്തുറ
> ഫോണ്‍ 9496449969
>
> --
> പറയാതെ പരിഭവം നീയൊന്നു മുടി കോതി-
> ക്കഴിയുമ്പൊഴായുസ്സു തീരും
> പറയാതെ പരിഭവം ഞാനൊന്നു നെടുവീര്‍പ്പിട്ടു-
> കഴിയുമ്പോള്‍ ലോകവും തീരും..........
>



-- 
പറയാതെ പരിഭവം നീയൊന്നു മുടി കോതി-
ക്കഴിയുമ്പൊഴായുസ്സു തീരും
പറയാതെ പരിഭവം ഞാനൊന്നു നെടുവീര്‍പ്പിട്ടു-
കഴിയുമ്പോള്‍ ലോകവും തീരും..........

Other related posts: