[fsug-calicut] Re: നാളെ മാനാഞ്ചിറയില്‍ നമ്മള്‍ ഒത്തുചേരും.

  • From: Shyam Karanattu <mail@xxxxxxxxxxxxxxx>
  • To: santhosh00@xxxxxxxxx
  • Date: Fri, 26 Sep 2008 06:30:54 +0530

Santhosh Thottingal wrote:


2008/9/25 Muhammed Unais <kmunais@xxxxxxxxx <mailto:kmunais@xxxxxxxxx>>

    സുഹ്രുത്തുക്കളെ,

സുഹൃത്തുക്കളെ :)

    നാളത്തെ അജണ്ട എന്തൊക്കെ ആയിരിക്കണമെന്നു നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാം. 
ഓരോരുത്തരും
    തങ്ങളുടെ ആശയങ്ങള്‍ മെയില്‍ ചെയ്യുമല്ലോ...


മീറ്റിങ്ങിനോടൊപ്പം ഒരു വിക്കി കൂടി തുടങ്ങൂ. http://fci.wikia.com/ ഉപയോഗിക്കാം. പരിപാടികള്‍ സുഖമായി ആസൂത്രണം
ചെയ്യുന്നതിനും മറ്റൂം അതു സഹായിക്കും.

മീറ്റിങ്ങ് വിക്കിയില്‍ ചേര്‍ത്തിട്ടുണ്ടു്. FSUG-Calicut നു് ഒരു പേജും തുടങ്ങി.. http://fci.wikia.com/wiki/Calicut/FSUG-Calicut

വേറൊരു കാര്യം, hardware vendors-നു് ഉള്ള ശില്പശാല 8-നു് ആണോ?


ശ്യാം

---------------------------------------------
FSUG-Kozhikode Home Page :
//www.freelists.org/webpage/fsug-calicut
---------------------------------------------



Other related posts: